പയ്യോളി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച കേരള സർക്കാറിന്റെ നടപടിക്കെതിരെ പയ്യോളി മുൻസിപ്പൽ യു ഡി എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യോളിയിൽ ധർണ്ണ നടത്തി.

മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം ഉദ്ഘാടനം ചെയ്തു. യു ഡി എഫ് മുൻസിപ്പൽ ചെയർമാൻ സി പി സദഖത്തുള്ള അധ്യക്ഷത വഹിച്ചു. മഠത്തിൽ നാണു മാസ്റ്റർ, മഠത്തിൽ അബ്ദുറഹ്മാൻ, മുൻസിപ്പൽ ചെയർമാൻ ഷഫീഖ് വടക്കയിൽ, കെ ടി വിനോദൻ,

പി എം ഹരിദാസൻ, പി എൻ അനിൽകുമാർ, ഇ കെ ശീതൾരാജ്, മടിയാരി മൂസ്സ, പി വി അഹമ്മദ്, വി കെ അബ്ദുറഹ്മാൻ, സി പി ഫാത്തിമ, പി എം റിയാസ്, എ പി കുഞ്ഞബ്ദുള്ള, ബഷീർ മേലടി, അഷറഫ് കോട്ടക്കൽ, അൻവർ കായിരികണ്ടി, സനൂപ് കോമത്ത് പ്രസംഗിച്ചു.





































Discussion about this post