പയ്യോളി : ഇരിങ്ങൽ അറുവയിൽ കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മ സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്രസമര ചരിത്ര ക്വിസ് സംഘടിപ്പിക്കുന്നു. എൽ പി/ യു പി വിഭാഗങ്ങൾക്കാണ് മത്സരം നടത്തുന്നത്.
2024 ആഗസ്റ്റ് 15 ന് 3.00 മണിക്ക് ഇരിങ്ങൽ എസ് എസ് യു പി സ്കൂളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. താത്പര്യമുള്ള മത്സരാർത്ഥികൾ താഹീ കൊടുത്ത മൊബൈൽ നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പർ : 9645575443, 9995545276
Discussion about this post