തിരുവനന്തപുരം: മെഡിക്കൽ കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥികൾ ചികിത്സയിൽ. 83 എംബിബിഎസ് വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ലേഡീസ് ഹോസ്റ്റലിലാണ് സംഭവം.ഹോസ്റ്റലിലെ വിദ്യാർഥികൾക്ക് മൂന്നുദിവസമായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു.
വിദ്യാർഥികളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
Discussion about this post