പയ്യോളി: ഫോക്കസ് ഡൻ്റൽ കെയർ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര റോഡിൽ അർബൻ ബാങ്കിന് സമീപം അപ്പോളോ ലാബ് ബിൽഡിംഗിൽ പാണക്കാട് ബഷീറലി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
ഏഴ് വർഷത്തോളം പയ്യോളി ബസ് സ്റ്റാന്റിന് മുൻ വശം പ്രവർത്തിച്ച ഫോക്കസ് സെന്റൽ കെയർ, ഹൈവേ വികസനത്തിന്റെ ഭാഗമായാണ് പേരാമ്പ്ര റോഡിലേക്ക് മാറിയത്.
പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ്, വൈസ് ചെയർമാൻ സി.പി ഫാത്വിമ, വ്യാപാരി വ്യവസായി പ്രസിഡണ്ട് കെ പി റാണാപ്രതാപ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൗര പ്രമുഖർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Discussion about this post