മേപ്പയ്യൂർ: കഴിഞ്ഞ അഞ്ചു വർഷങ്ങളായി മേപ്പയ്യൂർ ടൗൺ വാർഡിനെ പ്രതിനിധീകരിക്കുകയും, സജീവ സാന്നിധ്യമായി സേവനം അനുഷ്ടിക്കുകയും ചെയ്ത റാബിയ എടത്തിക്കണ്ടിക്ക് യാത്രയയപ്പ് നൽകി.
മേപ്പയ്യൂർ ടൗൺ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ശാഖാ പ്രസിഡൻ്റ് ടി കെ ബഷീർ ഉപഹാരം നൽകി. നിയുക്ത ടൗൺ വാർഡ് യു ഡി എഫ് സ്ഥാനാർഥി വി പി ജാഫർ,
പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറിമാരായ മുജീബ് കോമത്ത്, ഐ ടി അബ്ദുൽ സലാം, ടൗൺ ശാഖാ സെക്രട്ടറി നിസാർ മേപ്പയ്യൂർ, വൈസ് പ്രസിഡൻ്റ് എസ് പി അബ്ദുറഹിമാൻ, ട്രഷറർ അഷറഫ് പൊന്നൻകണ്ടി പ്രസംഗിച്ചു.





































Discussion about this post