കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കള്ള വോട്ടിന് ശ്രമിച്ചയാൾ പിടിയിൽ. പൊന്നുരുന്നി ക്രിസ്ത്യൻ കോൺവെന്റ് സ്കൂൾ ബൂത്തിലാണ് കള്ള വോട്ടിന് ശ്രമിച്ചത്. സ്ഥലത്തില്ലാത്തയാളുടെ പേരിൽ വോട്ടിന് ശ്രമിച്ചെന്ന് യുഡിഎഫ്. ബൂത്ത് ഏജന്റുമാരുടെ പരാതിയിൽ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
Discussion about this post