തിരുവനന്തപുരം: പാർട്ടി വിട്ടാൽ ജി സുധാകരൻ വെറും ശൂ ആണെന്നും പാർട്ടിയിൽ ആരെയും കെട്ടിയിട്ടിട്ടില്ലയെന്നും മുതിര്‍ന്ന സിപിഐഎം നേതാവ് എം എം മണി. സുധാകരൻ വെല്ലുവിളിയാകില്ലയെന്നും എം എം മണി പറഞ്ഞു.
ജി സുധാകരൻ മത്സരിച്ചാലും പാർട്ടിക്ക് ഒരു കോപ്പും ഇല്ല. പാർട്ടിക്ക് കാര്യങ്ങൾ നോക്കാൻ അറിയാം. സുധാകരനെ പാർട്ടി മന്ത്രി വരെയാക്കിയെന്നും എം എം മണി പറഞ്ഞു.
പാർട്ടിയിൽ നിന്ന് പോയാൽ പോട്ടെന്നു വെയ്ക്കും അയ്യോ മോനെ പോകല്ലേ എന്ന് പറയില്ലയെന്നും അദ്ദേഹം പറഞ്ഞു.




































Discussion about this post