പയ്യോളി: അയനിക്കാട് എരഞ്ഞി വളപ്പിൽ ശ്രീ ഭഗവതി ക്ഷേത്രം രക്ഷാധികാരിയും ഊരാളനുമായ എരഞ്ഞി വളപ്പിൽ ഗോപാലൻ്റെ ഭാര്യ നാരായണി (80) അന്തരിച്ചു.
മക്കൾ: കുഞ്ഞിക്കണ്ണൻ, ചന്ദ്രൻ, സുലോചന, പത്മാവതി, സുധ, സുനിൽ നക്ഷത്ര (കോഴിക്കോട് കലാഭവൻ), പരേതയായ സുമിത
മരുമക്കൾ: ശോഭ, നകുലൻ ( പുഷ്പക മിക്സ്ചർ, പയ്യോളി), നാരായണൻ കൊളാവിപ്പാലം (റിട്ട. എഫ് സി ഐ തിക്കോടി), പരേതരായ നാണു (പാലയാട് നട), ഇന്ദിര
സഞ്ചയനം: ഞായറാഴ്ച

Discussion about this post