ഇരിങ്ങൽ : കാലഗണനകൾക്കതീതമായ പഴക്കവും, മഹിമയും കൊണ്ട് കീർത്തി കേട്ട ചരിത്രപ്രധാനമായ ഇരിങ്ങൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വൻ ജനാവലിയുടെ മഹനീയ സാനിധ്യത്തിൽ അതിവിശിഷ്ട ചടങ്ങായ കൊടിമരം എണ്ണ തോണിയിലിടലും എണ്ണ
തോണിയിൽ എണ്ണ ഒഴിക്കലും നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ,പയ്യന്നൂർ ബാലൻ ആശാരി തുടങ്ങിയവർ മുഖ്യ കാർമികത്വം വഹിച്ചു.
Discussion about this post