കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആനയിടഞ്ഞതിനെ തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങളിൽ രണ്ട് വയോധികരടക്കം മൂന്ന് പേർ മരിച്ചു.
31 പേർക്ക് പരിക്ക്. 19 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവർ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചവരിൽ 5 പേർ ഗുരുതരാവസ്ഥയിലാണ്.
വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുവർ:
ബീന (51),
കല്യാണി കുട്ടി അമ്മ (68),
വത്സല (63),
ശാന്ത (52),
ഷീബ (52),
ചന്ദ്രിക (62),
അനുഷ (32),
അഖിൽ (22),
പ്രദീപൻ (42),
വത്സരാജ് (60),
പത്മാവതി (68),
വാസുദേവൻ (23),
മുരളി (50),
ശ്രീധരൻ (69),
ആദിത്യൻ (22),
രവീന്ദ്രൻ (65),
വത്സല (62),
പ്രദീപ് (46),
സരിത (42),
മല്ലിക (62),
ശാന്ത (52),
നാരായണ ശർമ (56),
പ്രണവ് (25),
ആൻവി (10),
കല്യാണി (77),
പത്മനാഭൻ (76),
അഭിനന്ദ (25),
അനുഷ (23),
ബബിത (45),
രാഹുൽ (23),
മഹേഷ് (45),
ഗിരിജ (65)
Discussion about this post