പയ്യോളി: കോൺഗ്രസ്സ് സജീവ പ്രവർത്തകനും മുൻ ബൂത്ത് പ്രസിഡണ്ട് മായിരുന്ന തച്ചൻ കുന്നിലെ എകരത്ത് കുഞ്ഞിക്കണാരൻ (82 ) അന്തരിച്ചു. റിട്ട: കെ.എസ്സ് .ആർ .ടി .സി ജീവനക്കാരനായിരുന്നു.
ഭാര്യ: ദാക്ഷായണി
മക്കൾ: സിന്ധു ,ജയന്തി ,ഹരീഷ് (കോൺട്രാക്ടർ )
മരുമക്കൾ: സത്യൻ (സൂര്യാ ഡ്രൈവിംഗ് സ്കൂൾ ബാലുശ്ശേരി ) ,സതീഷ് മൂടാടി ,രേഷ്മ (മൈത്രി ലാബ് തിക്കോടി )
സഹോദരങ്ങൾ: ബാലൻ ,നാരായണൻ ,പരേതരായ അച്ചുതൻ ,ദേവകി .
Discussion about this post