
തുറയൂർ : ബി ടി എം ഹയർ സെക്കൻ്ററി സ്‌കൂളിൽ എഡ്യുകെയർ ഉദ്ഘാടനവും രക്ഷാകർതൃ ശാക്തീകരണവും സംഘടിപ്പിച്ചു. എഡ്യുകെയർ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് ബാബു കെ ടി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ഷർഷാദ്

നയിച്ചു. സുചിത്ര പി കെ, നൗഷാദ് സിഎ, ഷോഭിദ് ആർ പി എന്നീവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു. ചടങ്ങിൽ ജസ് ല സി കെ സ്വാഗതവും വിജിലേഷ് നന്ദിയും പറഞ്ഞു








































Discussion about this post