http://wa.me/919809798798 http://wa.me/919809798798 http://wa.me/919809798798
  • Contact Us
  • Terms of use
  • Privacy policy
  • Advertise with us
Saturday, March 14, 2026
JOIN Group
Payyoli Varthakal
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • All
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
    കൊയിലാണ്ടിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപ്പിടിത്തം; സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

    മൂടാടി പട്ടേരി സൈനബ അന്തരിച്ചു

    മൂടാടി പട്ടേരി സൈനബ അന്തരിച്ചു

    ഹൃദയാഘാതം; പള്ളിക്കര സ്വദേശി റിയാദിൽ അന്തരിച്ചു

    ‘കോടിക്കൽ മിനി- ഹാർബർ യാഥാർത്ഥ്യമാക്കണം’- ജി ടി എഫ്

    ടെക്നിക്കൽ ഹൈസ്‌കൂളുകളിൽ ഹയർസെക്കൻഡറി വിഭാഗം തുടങ്ങാൻ ശുപാർശ

    പയ്യോളി ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാം ക്ലാസ്സ് പ്രവേശനം ആരംഭിച്ചു; ഓൺലൈനായി അപേക്ഷിക്കാം

    പയ്യോളി കീഴൂരിൽ തെങ്ങിൽ നിന്ന് വീണ് തൊഴിലാളിക്ക് പരുക്കേറ്റു

    പുറക്കാട് – പയ്യോളി ഗോവിന്ദൻ കെട്ട് റോഡിലെ ഇറക്കത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടർ ഭിത്തിയിലിടിച്ച് പരുക്ക്: അപകടത്തിൽ തോട്ടിലേക്ക് തെറിച്ച് വീണ യുവതികൾക്ക് പരുക്ക്, ഒന്നര വയസ്സുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

  • വാർത്ത
  • കായികം
  • കല – സാഹിത്യം
    ‘അഭിരാമിയുടെ പ്രണയങ്ങൾ’ ക്ക് സ്വിച്ച് ഓൺ: സംഗീത ബൈജു നായിക, പ്രശാന്ത് ചില്ല രചനയും സംവിധാനവും

    എം കുട്ടിക്കൃഷ്ണൻ സാഹിത്യ പുരസ്കാരം ഹരി ആനന്ദ് കുമാറിന്: ഫെബ്രു.1 ന് സമ്മാനിക്കും

    സർഗാലയ മേള: ആദ്യ ദിനത്തിലെ കലാസന്ധ്യ ശ്രദ്ധേയം, ഇന്ന് ഓളം ബാന്റിന്റെ സംഗീത പരിപാടി

    മേലടി ഉപജില്ല കലോത്സവം കൊടിയേറി: ചിങ്ങപുരം സി കെ ജി എം എച്ച് എസ് സ്കൂളിൽ ഇനി ഉത്സവനാളുകൾ

    ശരിക്കും വിസ്മയിച്ചു പോയി’, മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു: ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിക്ക് ആശംസകളും അനുഗ്രഹവും നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

    ശൂന്യതയിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ ആന്തരിക ലോകത്തെ ആഴത്തിൽ പര്യവേഷണം ചെയ്യുന്ന 34 കഥകൾ: സുജേന്ദ്രഘോഷ് പള്ളിക്കര രചന നിർവഹിച്ച ‘ഒറ്റമരത്തിൻ്റെ കാത്തിരിപ്പുകൾ’ 24 ന് പ്രകാശനം ചെയ്യും

    ഇളയിടത്തോർമകൾക്ക് ‘അക്ഷര പൂജ’: ‘ചില്ല മാസിക’ സ്മരണിക പ്രകാശനം

    അടുത്തൊരു അമ്പത് വർഷത്തിനുള്ളിൽ ഭൂമി വാസയോഗ്യമല്ലാതായേക്കാം: ‘ഗ്രാവിറ്റി’യിൽ കൊയിലാണ്ടി സ്വദേശി അജു ശ്രീജേഷ്

    സർഗാലയയിലേക്ക് കരകൗശലവിദഗ്ധർക്ക് അവസരം: തെരഞ്ഞെടുക്കുന്നതിന് ശില്പശാല, താത്പര്യമുള്ളവർക്ക് പേര് നൽകാം

    രാഷ്ട്രീയ നേതാവിന് പൊതുപ്രവർത്തനം മാത്രമല്ല നൃത്തവും വഴങ്ങും: കുടുംബ സംഗമത്തിൽ നേതാവ് അവതരിപ്പിച്ച ‘സിനിമാറ്റിക് ഡാൻസ് ‘ വൈറൽ

  • വിനോദം
    • All
    • സിനിമ

    മാറാന്‍ അടിവസ്ത്രങ്ങള്‍ തന്നു, ‘എനിക്ക് നിന്റെ ശരീരം കാണണമെന്ന് ഫോട്ടാഗ്രാഫര്‍ പറഞ്ഞു’; വെളിപ്പെടുത്തി ഐശ്വര്യ

    വിനോദ യാത്രയ്ക്ക് പോയ പയ്യോളി ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ: നിരവധി കുട്ടികൾ ചികിത്സ തേടി

    ഇരട്ടക്കുട്ടികൾ പിറന്ന സന്തോഷം അറിയിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ; ആശംസയുമായി ദുൽഖർ

    കിഴക്കൻ ഭാരതത്തിൻ്റെ പരമ്പരാഗത കലാരൂപം ‘ഛൗ’ നൃത്തത്തിന് ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിൽ വേദിയൊരുങ്ങുന്നു

    ഉഴുതുമറിച്ച പാടം പോലെ, സംഭരണശാല പോലെ…: തലമുറകൾ കളിച്ചു വളരേണ്ട പയ്യോളി കീഴൂരിലെ ഇ കെ നായനാർ സ്മാരക സ്റ്റേഡിയം നാശത്തിലേക്കോ…?

    ബേസിൽ ജോസഫ് സിനിമാ നിർമാണ രംഗത്തേക്ക് കടക്കുന്നു

    ‘ഞങ്ങളുടെ വരണ്ടുണങ്ങിയ ഭൂമി വീണ്ടും പച്ചപ്പണിഞ്ഞിരിക്കുന്നു’-ദുൽഖർ സൽമാൻ

    സ്‍ത്രൈണ ഭാവത്തില്‍ ചുവടുവെച്ച് മോഹൻലാല്‍; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾക്ക് ഒരുമാറ്റം,പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

  • ചരമം
No Result
View All Result

Home വാർത്ത

അപായ സൂചനകളുണ്ടോ; ഇ സഞ്ജീവനി ഡോക്ടറെ എങ്ങിനെ വിളിക്കാം: ഇ സഞ്ജീവനി എങ്ങിനെ ഉപയോഗിക്കാം. അറിയാം…

by PR news Desk
February 5, 2022
in വാർത്ത
അപായ സൂചനകളുണ്ടോ; ഇ സഞ്ജീവനി ഡോക്ടറെ എങ്ങിനെ വിളിക്കാം: ഇ സഞ്ജീവനി എങ്ങിനെ ഉപയോഗിക്കാം.  അറിയാം…
Share on FacebookShare on WhatsappShare on Twitter

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം തരംഗം ശക്തിപ്പെട്ടതിനാല്‍ ഗൃഹ പരിചരണത്തിലിരിക്കുന്ന രോഗികളെക്കൂടി മുന്നില്‍ കണ്ട് ഇ സഞ്ജീവനി ശക്തിപ്പെടുത്തി. കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് ഇ സഞ്ജീവനി ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് ഒപിയില്‍ പകല്‍ സമയം 15 മുതല്‍ 20 ഡോക്ടര്‍മാരേയും രാത്രികാലങ്ങളില്‍ 4 ഡോക്ടര്‍മാരേയും നിയമിച്ചിട്ടുണ്ട്. ഒരു മിനിറ്റില്‍ താഴെയാണ് കാത്തിരിപ്പ് സമയം. രോഗികള്‍ കൂടുകയാണെങ്കില്‍ അതനുസരിച്ച് ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതാണ്.

https://Wa.me/+917034990066 https://Wa.me/+917034990066 https://Wa.me/+917034990066

ഗൃഹ പരിചരണത്തില്‍ ഇരിക്കുമ്പോള്‍ അപായ സൂചനകള്‍ തിരിച്ചറിഞ്ഞ് ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ആപത്താണ്. ശ്വാസംമുട്ടല്‍, നെഞ്ചിടിപ്പ് കൂടുക, നെഞ്ചുവേദന, സംസാരിക്കാന്‍ പ്രയാസം, കാലില്‍ നീര്, അബോധാവസ്ഥ, ഓര്‍മ്മ കുറവ്, അമിത ക്ഷീണം, ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ പ്രയാസം തുടങ്ങിയവയാണ് അപായ സൂചനകള്‍. പലര്‍ക്കും അപായ സൂചനകളെ പറ്റി സംശയമുണ്ടാകാം. അന്നേരം രോഗിക്കോ, രോഗിക്ക് നേരിട്ട് സംസാരിക്കാന്‍ പ്രയാസമുണ്ടെങ്കില്‍ രോഗിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് മറ്റൊരാള്‍ക്കോ ഇ സഞ്ജീവനി ഡോക്ടറോട് സംസാരിക്കാവുന്നതാണ്.

ഇതുവരെ മൂന്നര ലക്ഷത്തോളം പേര്‍ക്കാണ് ഇ സഞ്ജീവനി വഴി സേവനം ലഭ്യമാക്കിയത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 18,000ത്തിലധികം പേരാണ് കോവിഡ് ഒപി സേവനം പ്രയോജനപ്പെടുത്തിയത്. ഒരുദിവസം ശരാശരി 1000മുതല്‍ 1500 പേര്‍ക്കാണ് സേവനം നല്‍കിയത്. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് 800 ശതമാനത്തിലധികം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ പ്രവര്‍ത്തിക്കുന്ന ജനറല്‍ ഒപിയില്‍ ഏത് വിധത്തിലുള്ള അസുഖങ്ങള്‍ക്കും ചികിത്സ സംബന്ധമായ സംശയങ്ങള്‍ക്കും സേവനം തേടാം. 6 മിനിറ്റ് 15 സെക്കന്റ് സമയമാണ് ഒരു പരിശോധനക്കായി മാത്രം ശരാശരി ചെലവിടുന്നത്. കാത്തിരുപ്പ് സമയം 58 സെക്കന്റായി കുറക്കാന്‍ ഇ സഞ്ജീവനിയില്‍ ഒരുക്കിയ പുതിയ സംവിധാനം സഹായിച്ചു. സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതുകൂടാതെ ഡോക്ടര്‍ ടു ഡോക്ടര്‍ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

എങ്ങനെ ഇ സഞ്ജീവനി വഴി ഡോക്ടറെ കാണാം?

ആദ്യമായി https://esanjeevaniopd.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ https://play.google.com/store/apps/details. മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.
ആ വ്യക്തി ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.
തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം ലഭിച്ച ടോക്കണ്‍ നമ്പര്‍ ചേര്‍ത്ത് പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കാം.
വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യാം.
ഇ സഞ്ജീവനിയിലൂടെ ലഭിക്കുന്ന കുറിപ്പടി തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചാല്‍ ലഭ്യമായ മരുന്നുകളും പരിശോധനകളും സൗജന്യമായി ലഭിക്കുന്നു.
സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

ShareSendTweet
http://wa.me/919072130025 http://wa.me/919072130025 http://wa.me/919072130025

Related Posts

ഒമാനിൽ ഡ്രോൺ ആക്രമണത്തിൽ 2 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടു; പരിക്കേറ്റ 11 പേരിൽ 10 പേരും ഇന്ത്യക്കാർ

March 13, 2026
തകർന്നുവീണ യു എസ് വിമാനത്തിലുണ്ടായിരുന്ന ആറ് പേരും മരിച്ചതായി സ്ഥിരീകരണം

ഒരുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

കൊലയ്ക്ക് കാരണം കുഞ്ഞിന് ഓട്ടിസമെന്ന സംശയം; ഒരുവയസുകാരിയെ കൊലപ്പെടുത്തിയത് അമ്മ

March 13, 2026
കേസ് അന്വേഷണത്തിനിടെ വാഹനാപകടം; പൊലീസുകാരന് ദാരുണാന്ത്യം

കോഴിക്കോട് പ്ലസ് ടു വിദ്യാർത്ഥിയെ പെൺകുട്ടിയുടെ നേതൃത്വത്തിൽ നഗ്നനാക്കി മർദിച്ചു; സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപ്പിച്ചെന്നും പരാതി

March 13, 2026
അനധികൃത താമസം; 27 ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ

കല്യാണം മുടക്കിയെന്ന് ആരോപണം; വീട്ടിലെത്തി ചോദ്യം ചെയ്ത പെൺകുട്ടിയുടെ ബന്ധുക്കളെ യുവാവും സുഹൃത്തുക്കളും ചേർന്ന് മർദിച്ചു

March 13, 2026
പാചകവാതക വില കുറച്ചു; തീരുമാനം കേന്ദ്ര മന്ത്രിസഭായോ​ഗത്തിൽ

രാജ്യത്ത് വാണിജ്യ എൽപിജി ക്ഷാമം അതിരൂക്ഷം; കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടി

March 13, 2026
Next Post
നരിക്കുനിയിൽ നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയിൽ

മൽസ്യക്കച്ചവടത്തിന് എത്തിയയാൾ സ്വർണമാല ഊരിയെടുത്ത് കടന്നു

Discussion about this post

RECOMMENDED

ഒമാനിൽ ഡ്രോൺ ആക്രമണത്തിൽ 2 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടു; പരിക്കേറ്റ 11 പേരിൽ 10 പേരും ഇന്ത്യക്കാർ

ഒമാനിൽ ഡ്രോൺ ആക്രമണത്തിൽ 2 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടു; പരിക്കേറ്റ 11 പേരിൽ 10 പേരും ഇന്ത്യക്കാർ

March 13, 2026
കൊയിലാണ്ടിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപ്പിടിത്തം; സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

കൊയിലാണ്ടിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപ്പിടിത്തം; സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

March 13, 2026
തകർന്നുവീണ യു എസ് വിമാനത്തിലുണ്ടായിരുന്ന ആറ് പേരും മരിച്ചതായി സ്ഥിരീകരണം

തകർന്നുവീണ യു എസ് വിമാനത്തിലുണ്ടായിരുന്ന ആറ് പേരും മരിച്ചതായി സ്ഥിരീകരണം

March 13, 2026
ഒരുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

കൊലയ്ക്ക് കാരണം കുഞ്ഞിന് ഓട്ടിസമെന്ന സംശയം; ഒരുവയസുകാരിയെ കൊലപ്പെടുത്തിയത് അമ്മ

March 13, 2026
കേസ് അന്വേഷണത്തിനിടെ വാഹനാപകടം; പൊലീസുകാരന് ദാരുണാന്ത്യം

കോഴിക്കോട് പ്ലസ് ടു വിദ്യാർത്ഥിയെ പെൺകുട്ടിയുടെ നേതൃത്വത്തിൽ നഗ്നനാക്കി മർദിച്ചു; സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപ്പിച്ചെന്നും പരാതി

March 13, 2026

CATEGORIES

  • Featured
  • Uncategorized
  • ആരോഗ്യം
  • കല – സാഹിത്യം
  • കായികം
  • കീഴരിയൂർ
  • കുക്കറി
  • കൃഷിയറിവ്
  • കേരളം
  • കൊയിലാണ്ടി
  • കോഴിക്കോട്
  • കോഴിക്കോട്
  • കൗതുക വാർത്ത
  • ചരമം
  • ജ്യോതിഷം
  • ടെക്കറിവുകൾ
  • ടെക്നോളജി
  • തിക്കോടി
  • തുറയൂർ
  • തൊഴിലറിവ്
  • ദേശീയം
  • പയ്യോളി
  • പേരാമ്പ്ര
  • പ്രാദേശികം
  • ബിസിനസ്സ്
  • മണിയൂർ
  • മൂടാടി
  • മേപ്പയ്യൂർ
  • യാത്ര
  • വടകര
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • വിനോദം
  • സിനിമ
  • സ്പെഷ്യൽ മാഗസിൻ
  • ഹെൽത്തറിവുകൾ
ADVERTISEMENT

Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.

  • Contact Us
  • Terms of use
  • Privacy policy
  • Advertise with us

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

No Result
View All Result
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
  • വാർത്ത
    • കേരളം
    • ദേശീയം
    • വിദേശം
  • കായികം
  • കല – സാഹിത്യം
  • കുക്കറി
  • വിനോദം
    • സിനിമ
  • ചരമം

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

error: Better luck next time... !!