വടകര: ഡി വൈ എഫ് ഐ കോഴിക്കോട് ജില്ല കമ്മിറ്റിയെ ഇനി അഡ്വ. എൽ ജി ലിജീഷ് നയിക്കും. പുതിയ ജില്ലാ നേതൃത്വത്തിന് വടകരയിൽ നടക്കുന്ന സമ്മേളനം രൂപം നൽകി.
അഡ്വ. എൽ ജി ലിജീഷ് പ്രസിഡണ്ടാവും. സെക്രട്ടറിയായി പി സി ഷൈജുവിനെയും ട്രഷററായി ടി കെ സുമേഷിനെയും സമ്മേളനം തെരഞ്ഞെടുത്തു. മൂന്നു ദിനങ്ങളിലായി വടകരയിൽ നടന്നുവരുന്ന സമ്മേളനം ഇന്ന് സമാപിക്കും.
Discussion about this post