കൊച്ചി : കൊച്ചിൻ ഷിപ് യാർഡ് ലിമിറ്റഡിൽ സ്റ്റാഫ് കാർ ഡ്രൈവറുടെ 1 ഒഴിവ്. പത്താം ക്ലാസ് ജയവും ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസും 3 വർ ഷ പരിചയവും ഉള്ള വിമുക്ത ഭടൻമാർക്കാണ് അവസരം.
പ്രായപരിധി: 45. ശമ്പളം: 35,872.
2022 ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ അയക്കുന്നതിന് താഴെ കൊടുത്ത വെബ് സൈറ്റ് സന്ദർശിക്കുക
Discussion about this post