പയ്യോളി: കേരള സർക്കാർ കാർഷിക വകുപ്പിന്റെ “ഞങ്ങളും കൃഷിയിലേക്ക് ” എന്ന കാർഷിക പദ്ധതിയുടെ പ്രചരണാർത്ഥം പയ്യോളി കൃഷിഭവൻ ചിത്ര രചന മത്സരം
സഘടിപ്പിക്കുന്നു. ‘ഞങ്ങളും കൃഷിയിലേക്ക്’ എന്നതാണ് വിഷയം. ഏത് പ്രായത്തിലുള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാം. ചിത്രം വരയ്ക്കുന്നതിന് പ്രത്യേക മാധ്യമം നിഷ്കർഷിച്ചിട്ടില്ല.
ചിത്രങ്ങൾ ലഭിക്കേണ്ട അവസാന തിയതി: ഏപ്രിൽ 24/2022
ചിത്രങ്ങൾ അയക്കേണ്ട വാട്സ് ആപ്പ് നമ്പർ: 7592011636
Discussion about this post