കൊയിലാണ്ടി : കാലാതിവർത്തിയായ വിപ്ലവ ദീപ്തിയാണ് ശ്രീനാരായണ ഗുരുവെന്ന് ഡോ. ഇ. ശ്രീജിത്ത് മുചുകുന്നിൽ പറഞ്ഞു. കേളപ്പജി നഗർ മദ്യനിരോധന സമിതിയുടെ നാല്പതാം വാർഷികാഘോഷ പരിപാടിയിലെ നാരായണ ഗുരുസ്മരണാർച്ചന ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വി കെ.ദാമോദരൻ അധ്യക്ഷത വഹിച്ചു. സെയ്ച ടി അഹമ്മദ് ദാരിമി, രമ സി ബാബുരാജ്, എ ടി വിനീഷ്, ഇയ്യച്ചേരി പദ്മിനി, കെ കെ ശ്രീഷു, ഡോ. പ്രശാന്ത് ബാവ പ്രസംഗിച്ചു.
Discussion about this post