http://wa.me/919809798798 http://wa.me/919809798798 http://wa.me/919809798798
  • Contact Us
  • Terms of use
  • Privacy policy
  • Advertise with us
Monday, April 20, 2026
JOIN Group
Payyoli Varthakal
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • All
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
    തിക്കോടി മഠത്തിൽ ഓമന അമ്മ അന്തരിച്ചു

    തിക്കോടി മഠത്തിൽ ഓമന അമ്മ അന്തരിച്ചു

    കൊയിലാണ്ടി ചേക്കുട്ടി പള്ളി സമീപം അയ്യിട്ട വളപ്പിൽ എ വി മൊയ്‌ദീൻ കുഞ്ഞി അന്തരിച്ചു

    പേരാമ്പ്രയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

    തിക്കോടി തെരുവിലെ മാവുള്ളകണ്ടി ലക്ഷ്മി അന്തരിച്ചു

    ചേലിയ കഥകളി വിദ്യാലയത്തിൽ കഥകളി പഠന ശിബിരത്തിന് തുടക്കമായി: കഥകളിയുടെ ആരവവുമായി ചേലിയ ഗ്രാമം

    ലോൺ ആപ്പ് ഭീഷണി; വടകരയിൽ ആയഞ്ചേരി സ്വദേശിയായ 25-കാരനെ കാണാതായി

    ലോൺ ആപ്പ് ഭീഷണി; കാണാതായ വിഷ്ണുവിന്റെ സന്ദേശം പുറത്ത്

    പണം വെച്ച് ശീട്ട് കളി; കടമേരിയിൽ നാല് പേർ പിടിയിൽ

  • വാർത്ത
  • കായികം
  • കല – സാഹിത്യം

    ‘അഭിരാമിയുടെ പ്രണയങ്ങൾ’ ക്ക് സ്വിച്ച് ഓൺ: സംഗീത ബൈജു നായിക, പ്രശാന്ത് ചില്ല രചനയും സംവിധാനവും

    എം കുട്ടിക്കൃഷ്ണൻ സാഹിത്യ പുരസ്കാരം ഹരി ആനന്ദ് കുമാറിന്: ഫെബ്രു.1 ന് സമ്മാനിക്കും

    സർഗാലയ മേള: ആദ്യ ദിനത്തിലെ കലാസന്ധ്യ ശ്രദ്ധേയം, ഇന്ന് ഓളം ബാന്റിന്റെ സംഗീത പരിപാടി

    മേലടി ഉപജില്ല കലോത്സവം കൊടിയേറി: ചിങ്ങപുരം സി കെ ജി എം എച്ച് എസ് സ്കൂളിൽ ഇനി ഉത്സവനാളുകൾ

    ശരിക്കും വിസ്മയിച്ചു പോയി’, മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു: ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിക്ക് ആശംസകളും അനുഗ്രഹവും നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

    ശൂന്യതയിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ ആന്തരിക ലോകത്തെ ആഴത്തിൽ പര്യവേഷണം ചെയ്യുന്ന 34 കഥകൾ: സുജേന്ദ്രഘോഷ് പള്ളിക്കര രചന നിർവഹിച്ച ‘ഒറ്റമരത്തിൻ്റെ കാത്തിരിപ്പുകൾ’ 24 ന് പ്രകാശനം ചെയ്യും

    ഇളയിടത്തോർമകൾക്ക് ‘അക്ഷര പൂജ’: ‘ചില്ല മാസിക’ സ്മരണിക പ്രകാശനം

    അടുത്തൊരു അമ്പത് വർഷത്തിനുള്ളിൽ ഭൂമി വാസയോഗ്യമല്ലാതായേക്കാം: ‘ഗ്രാവിറ്റി’യിൽ കൊയിലാണ്ടി സ്വദേശി അജു ശ്രീജേഷ്

    സർഗാലയയിലേക്ക് കരകൗശലവിദഗ്ധർക്ക് അവസരം: തെരഞ്ഞെടുക്കുന്നതിന് ശില്പശാല, താത്പര്യമുള്ളവർക്ക് പേര് നൽകാം

  • വിനോദം
    • All
    • സിനിമ
    ഇതിഹാസ ഗായികയ്ക്ക് വിട..! ആശാ ഭോസ് ലേ അന്തരിച്ചു

    മാറാന്‍ അടിവസ്ത്രങ്ങള്‍ തന്നു, ‘എനിക്ക് നിന്റെ ശരീരം കാണണമെന്ന് ഫോട്ടാഗ്രാഫര്‍ പറഞ്ഞു’; വെളിപ്പെടുത്തി ഐശ്വര്യ

    വിനോദ യാത്രയ്ക്ക് പോയ പയ്യോളി ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ: നിരവധി കുട്ടികൾ ചികിത്സ തേടി

    ഇരട്ടക്കുട്ടികൾ പിറന്ന സന്തോഷം അറിയിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ; ആശംസയുമായി ദുൽഖർ

    കിഴക്കൻ ഭാരതത്തിൻ്റെ പരമ്പരാഗത കലാരൂപം ‘ഛൗ’ നൃത്തത്തിന് ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിൽ വേദിയൊരുങ്ങുന്നു

    ഉഴുതുമറിച്ച പാടം പോലെ, സംഭരണശാല പോലെ…: തലമുറകൾ കളിച്ചു വളരേണ്ട പയ്യോളി കീഴൂരിലെ ഇ കെ നായനാർ സ്മാരക സ്റ്റേഡിയം നാശത്തിലേക്കോ…?

    ബേസിൽ ജോസഫ് സിനിമാ നിർമാണ രംഗത്തേക്ക് കടക്കുന്നു

    ‘ഞങ്ങളുടെ വരണ്ടുണങ്ങിയ ഭൂമി വീണ്ടും പച്ചപ്പണിഞ്ഞിരിക്കുന്നു’-ദുൽഖർ സൽമാൻ

  • ചരമം
No Result
View All Result

Home ഹെൽത്തറിവുകൾ

കാൻസര്‍ നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാം; സ്ക്രീനിങ് ഭയപ്പെടേണ്ട

by Sumiyath Ashik
February 21, 2025
in ഹെൽത്തറിവുകൾ
കാൻസര്‍ നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാം; സ്ക്രീനിങ് ഭയപ്പെടേണ്ട
Share on FacebookShare on WhatsappShare on Twitter
http://wa.me/919447930223 http://wa.me/919447930223 http://wa.me/919447930223

തിരുവനന്തപുരം: ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി കാന്‍സര്‍ അതിജീവിതരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും സംഗമം സംഘടിപ്പിക്കുന്നു. മലബാര്‍ കാന്‍സര്‍ സെന്റര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ്, മലബാര്‍ മേഖലയിലെ സ്വകാര്യ കാന്‍സര്‍ ചികിത്സാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നും കാന്‍സര്‍ രോഗമുക്തി നേടിയവരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. ഫെബ്രുവരി 22ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കില്‍ വച്ചാണ് കാന്‍സര്‍ അതിജീവിതരുടെ സംഗമം സംഘടിപ്പിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സംഗമത്തില്‍ പങ്കെടുത്ത് ആശയവിനിമയം നടത്തും.

https://forms.gle/54eP2FmbjHRoVPPA6 https://forms.gle/54eP2FmbjHRoVPPA6 https://forms.gle/54eP2FmbjHRoVPPA6

കാന്‍സര്‍ സ്‌ക്രീനിംഗിന് പലരും ഇപ്പോഴും ഭയപ്പെടുന്നു. പല കാന്‍സറുകളും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ഭേദമാക്കാന്‍ സാധിക്കുമെന്ന സന്ദേശമാണ് കാന്‍സര്‍ അതിജീവിതര്‍ക്ക് നല്‍കാനുള്ളത്. അവരുടെ വാക്കുകള്‍, അവര്‍ കടന്നു വന്ന വഴികള്‍ മറ്റുള്ളവരില്‍ ഏറെ പ്രചോദനമുണ്ടാക്കും. ഇനിയും കാന്‍സര്‍ സ്‌ക്രീനിംഗില്‍ പങ്കെടുക്കാത്ത സ്ത്രീകളുണ്ടെങ്കില്‍ എത്രയും വേഗം തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി സ്‌ക്രീനിംഗ് നടത്തേണ്ടതാണ്. കാന്‍സര്‍ അതിജീവിതരുടെ സംഗമത്തോടനുബന്ധിച്ച് ജെന്‍ഡര്‍ പാര്‍ക്കിലെ വനിതാ ജീവനക്കാര്‍ക്കായി പ്രത്യേക സ്‌ക്രീനിംഗും സംഘടിപ്പിക്കും.

സംസ്ഥാന ആരോഗ്യ വകുപ്പ് പൊതുജന പങ്കാളിത്തത്തോടെ കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായാണ് ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ ആരംഭിച്ചത്. ഇതുവരെ 2.75 ലക്ഷത്തിലധികം പേരാണ് കാന്‍സര്‍ സ്‌ക്രീനിംഗില്‍ പങ്കെടുത്തത്. 1372 സര്‍ക്കാര്‍ ആശുപത്രികളില്‍ സ്‌ക്രീനിംഗിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. സ്‌ക്രീന്‍ ചെയ്തതില്‍ 15,023 പേരെ കാന്‍സര്‍ സംശയിച്ച് തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു. പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നവര്‍ക്ക് ചികിത്സയും തുടര്‍ പരിചരണവും ലഭ്യമാക്കുന്നു. ഈ ക്യാമ്പയിനിലൂടെ നിലവില്‍ 37 പേര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഭൂരിപക്ഷം പേരിലും പ്രാരംഭഘട്ടത്തില്‍ തന്നെ കാന്‍സര്‍ കണ്ടുപിടിക്കാനായതിനാല്‍ ചികിത്സിച്ച് വേഗം ഭേദമാക്കാന്‍ സാധിക്കും.

ShareSendTweet
http://wa.me/919072130025 http://wa.me/919072130025 http://wa.me/919072130025

Related Posts

തുടർച്ചയായി രണ്ടാഴ്ച പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും?

March 29, 2026
ഒരു മണിക്കൂറിനടുത്തോളം ഹൃദയമിടിപ്പ് നിലച്ചു; കോമയിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്ന് 31 -കാരൻ, അത്ഭുതമെന്ന് ഡോക്ടര്‍മാരും

ഹൃദയാഘാതം ; നാല് പ്രധാന അപകട ഘടകങ്ങൾ

January 14, 2026
ആരോഗ്യം സുരക്ഷിതമാക്കൂ, ഹോമിയോപ്പതിയിലൂടെ: പയ്യോളിയിൽ ഡോ. നൂഹാസ് ഹോമിയോപ്പതിക് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു

February 18, 2025
അയമോദക വെള്ളം കുടിക്കുന്നത് പതിവാക്കൂ; അറിയാം ഗുണങ്ങള്‍

January 12, 2025
ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യുന്നവരാണോ നിങ്ങൾ? കാത്തിരിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ

January 10, 2025
ശരീരഭാരം കുറയ്ക്കും, കണ്ണുകളെ സംരക്ഷിക്കും ; അറിയാം പപ്പായ കഴിച്ചാലുള്ള മറ്റ് ആരോ​ഗ്യ​ഗുണങ്ങൾ

December 15, 2024
Next Post
ദില്ലി റയില്‍വേ സ്റ്റേഷന്‍ ദുരന്തത്തിന്‍റെ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്ന 285 ലിങ്കുകള്‍ നീക്കം ചെയ്യണം; എക്സിന് നിര്‍ദേശം നല്‍കി റെയിൽവേ മന്ത്രാലയം

‘തങ്ങളിൽ തുടങ്ങി തങ്ങൾ ജീവിച്ച കാലത്തെ പല മനുഷ്യരിലേക്ക് പടർന്ന് വലിയ ജീവിതം നയിക്കുക എന്ന ഉത്തരവാദിത്വം പൊതുപ്രവർത്തകർ നിർവഹിക്കണം’: കെ ഇ എൻ | തിക്കോടിയിലെ പി കെ ഭാസ്കരൻ്റെ പുസ്തക ശേഖരം കൈരളി ഗ്രന്ഥശാലയ്ക്ക്

'തങ്ങളിൽ തുടങ്ങി തങ്ങൾ ജീവിച്ച കാലത്തെ പല മനുഷ്യരിലേക്ക് പടർന്ന് വലിയ ജീവിതം നയിക്കുക എന്ന ഉത്തരവാദിത്വം പൊതുപ്രവർത്തകർ നിർവഹിക്കണം': കെ ഇ എൻ | തിക്കോടിയിലെ പി കെ ഭാസ്കരൻ്റെ പുസ്തക ശേഖരം കൈരളി ഗ്രന്ഥശാലയ്ക്ക്

Discussion about this post

RECOMMENDED

സർവീസ് റോഡിനായി ജനകീയ അനിശ്ചിത കാലസമരം: മരളൂരിലെ സമരപന്തൽ ഷാഫി പറമ്പിൽ എം പി സന്ദർശിച്ചു

April 19, 2026
നമ്പർ പതിക്കാത്ത ബൈക്കിലെത്തും, ആളൊഴിഞ്ഞ സ്ഥലങ്ങളിൽ സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടത്തും: ഇരുപതുകാരൻ പ്രതി പിടിയിൽ

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു;വിവിധ ജില്ലകളിൽ വ്യാപക നാശം

കൊച്ചിയിൽ കനത്തമഴയും കാറ്റും; അടുത്ത 5 ദിവസം മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

April 19, 2026
തിക്കോടി മഠത്തിൽ ഓമന അമ്മ അന്തരിച്ചു

തിക്കോടി മഠത്തിൽ ഓമന അമ്മ അന്തരിച്ചു

April 19, 2026
കൊയിലാണ്ടി ചേക്കുട്ടി പള്ളി സമീപം അയ്യിട്ട വളപ്പിൽ എ വി മൊയ്‌ദീൻ കുഞ്ഞി അന്തരിച്ചു

കൊയിലാണ്ടി ചേക്കുട്ടി പള്ളി സമീപം അയ്യിട്ട വളപ്പിൽ എ വി മൊയ്‌ദീൻ കുഞ്ഞി അന്തരിച്ചു

April 19, 2026

CATEGORIES

  • Featured
  • Uncategorized
  • ആരോഗ്യം
  • കല – സാഹിത്യം
  • കായികം
  • കീഴരിയൂർ
  • കുക്കറി
  • കൃഷിയറിവ്
  • കേരളം
  • കൊയിലാണ്ടി
  • കോഴിക്കോട്
  • കോഴിക്കോട്
  • കൗതുക വാർത്ത
  • ഗൾഫ്
  • ചരമം
  • ജ്യോതിഷം
  • ടെക്കറിവുകൾ
  • ടെക്നോളജി
  • തിക്കോടി
  • തുറയൂർ
  • തൊഴിലറിവ്
  • ദേശീയം
  • പയ്യോളി
  • പേരാമ്പ്ര
  • പ്രാദേശികം
  • ബിസിനസ്സ്
  • മണിയൂർ
  • മൂടാടി
  • മേപ്പയ്യൂർ
  • യാത്ര
  • വടകര
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • വിനോദം
  • സിനിമ
  • സ്പെഷ്യൽ മാഗസിൻ
  • ഹെൽത്തറിവുകൾ
ADVERTISEMENT

Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.

  • Contact Us
  • Terms of use
  • Privacy policy
  • Advertise with us

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

No Result
View All Result
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
  • വാർത്ത
    • കേരളം
    • ദേശീയം
    • വിദേശം
  • കായികം
  • കല – സാഹിത്യം
  • കുക്കറി
  • വിനോദം
    • സിനിമ
  • ചരമം

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

error: Better luck next time... !!