വടകര: കോഴിക്കോട് ജില്ലാ കലോത്സവത്തിന്റെ ഭാഗമായി സ്കൂളുകൾക്ക് നാളെ അവധി. ജില്ലയിലെ വിദ്യാർത്ഥികൾക്ക് കലാേത്സവത്തിൽ പങ്കെടുക്കുന്നതിനായി പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാലയങ്ങൾക്കും 29 ന് നാളെ ചൊവ്വാഴ്ച അവധി ആയിരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. എച്ച് എസ് എസ്, വി എച്ച് എസ് ഇ വിഭാഗങ്ങൾക്കും അവധി ബാധകമാണ് ഡി ഡി ഇ അറിയിച്ചു.
Discussion about this post