
തിക്കോടി : ജെ സി ഐ പുതിയ നിരത്തിന്റെ ആഭിമുഖ്യത്തിൽ ‘ജെ സി വീക്ക്’ എന്ന പ്രോഗ്രാം തൃക്കോട്ടൂർ എ യു പി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. ചടങ്ങിൽ ജെ സി ഐ യുടെ പാസ്റ്റ് പ്രസിഡൻറ് ഇ കെ അരവിന്ദൻ മാസ്റ്റർ ഫല വൃക്ഷത്തൈകൾ തൃക്കോട്ടൂർ സ്കൂൾ ലീഡർ ദർശിതയ്ക്ക് വിതരണം ചെയ്തു. ചടങ്ങിൽ ജെ സി ഐ വീക്കിന്റെ കോഡിനേറ്റർ അബ്ദുൾ സമദ് മനാഫ് , ടി സന്തോഷ് മാസ്റ്റർ, ജി പി സുധീർ ,എൻ സത്യൻ, എസ് കെ അനീഷ്, ബജീഷ്, എന്നിവർ പങ്കെടുത്തു.









































Discussion about this post