പയ്യോളി : പള്ളിക്കര സ്വദേശി ഹമീദ് കണിയാൻകണ്ടി (58) കുവൈറ്റിൽ ഫർവാനിയയിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു. കുവൈറ്റ് സിറ്റിയിലെ സൂക്ക് അൽ വതിയ്യയിൽ പ്രവർത്തിക്കുന്ന യു എ ഇ എക്സ്ചേഞ്ച് ബ്രാഞ്ചിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കുവൈറ്റിലെ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
ഭാര്യ : മുനീറ
മക്കൾ : അഖ്മൽ മെഹ്താബ് (ദുബൈ), ഫിദ ഫാത്തിമ, മെഹ ഫാത്തിമ.
സഹോദരങ്ങൾ : അബ്ദുറഹ്മാൻ, മജീദ് , സുബൈദ, ജമീല, കുഞ്ഞാമിന (മേപ്പയൂർ), സൈനബ (കൊടശ്ശേരി), നഫീസ (അത്തോളി )



































Discussion about this post