ആലപ്പുഴ: വീട്ടിൽ ഒളിപ്പിച്ച നിലയിൽ മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടി. ഇരവുകാട് ബൈപ്പാസിന് സമീപം ഒരു വീട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു വടിവാളുകളും സ്ഫോടകവസ്തുക്കളും. ഇവിടെ നിന്ന് മയക്കുമരുന്നും കണ്ടെടുത്തു.
സംഭവത്തിൽ രണ്ട് പേർ പൊലീസിന്‍റെ പിടിയിലായി. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പൊലീസിനെ കണ്ട് ഒരാൾ ഓടി രക്ഷപ്പെട്ടു.
Discussion about this post