
കൊയിലാണ്ടി: സി വി ബാജിത്തിൻ്റെ കഥകളുടെ സമാഹാരം ‘ചില്ലു ഭരണയിലെ തേൻ മിഠായികൾ’ എഴുത്തുകാരൻ വി ആർ സുധീഷ് കവിയും പ്രഭാഷകനുമായ മോഹനൻ നടുവത്തൂരിന് നൽകി പ്രകാശനം നിർവഹിച്ചു. ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ കെ എസ് ടി എ ജില്ലാ സെക്രട്ടറി ആർ എം രാജൻ അധ്യക്ഷത വഹിച്ചു.
പന്തലായനി ജി ജി എച്ച് എസ് പ്രധാനാധ്യാപിക എം കെ ഗീത, ഡോ. ലാൽ രഞ്ജിത്ത്, ഗണേശൻ കക്കഞ്ചേരി, ഡി കെ ബിജു, സി വി ബാജിത്, എൻ പി വിനോദ് പ്രസംഗിച്ചു.


Discussion about this post