തിക്കോടി: പള്ളിക്കര 49-ാം ബൂത്ത് കണ്ടോത്ത് മൂക്കിൽ കോൺഗ്രസ് യോഗത്തിൽ സി യു സി രൂപീകരിച്ചു. ജില്ല പഞ്ചായത്ത് അംഗം വി പി ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു.ബാലൻ തൊടുവയിൽ അധ്യക്ഷത വഹിച്ചു.

ജില്ല കോഡിനേറ്റർ ജീവാനന്ദൻ മാസ്റ്റർ, മണ്ഡലം കോ -ഓഡിനേറ്റർ പവിത്രൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു. തിക്കോടി മണ്ഡലം പ്രസിഡൻ്റ് രാജീവൻ കൊടലൂർ, രമേശ് മഠത്തിൽ, ബിനു കാരോളി, കെ കെ രതീഷ്, ജയചന്ദ്രൻ, സമീർ മണിമംഗലത്ത്, വി പി നാസർ, അനിൽ പുതിയോട്ടിൽ, അജ്മൽ മാടായി, രാജേഷ് കളരി പ്രസംഗിച്ചു. പികെ ചോയി സ്വാഗതവും ശശി സുരഭി നന്ദിയും പറഞ്ഞു.

Discussion about this post