കൊല്ലം: കണ്ണൂരിൽ ന്യൂ മാഹിക്കടുത്ത് പുന്നോലിൽ സി പി ഐ എം പ്രവർത്തകൻ ഹരിദാസനെ വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സി പി ഐ എം കൊല്ലം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും നടന്നു.
എൻ കെ ഭാസ്കരൻ, എം പത്മനാഭൻ, പി പി രാജീവൻ, ഇ പി ഷിജിത, പി കെ ഷൈജു, സി കെ ഹമീദ് എന്നിവർ നേതൃത്വം നൽകി
Discussion about this post