തിക്കോടി: ഇന്ധന വിലവർദ്ധനവിനെതിരെ സി പി ഐ എം തിക്കോടി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സായാഹ്‌ന ധർണയും നടത്തി പയ്യോളി ഏരിയ കമ്മിറ്റി അംഗം ടി ഷീബ ഉദ്ഘാടനം ചെയ്തു.

ആർ വിശ്വൻ അദ്ധ്യക്ഷത വഹിച്ചു. എൻ വി രാമകൃഷ്ണൻ സംസാരിച്ചു. ബിജു കളത്തിൽ സ്വാഗതം പറഞ്ഞു.

എൻ എം ടി അബ്ദുള്ളക്കുട്ടി, സി ലക്ഷ്മി, കെ വി രാജീവൻ, വി എം സുനിത എന്നിവർ നേതൃത്വം നൽകി.

Discussion about this post