തിക്കോടി: പഞ്ചായത്ത് ബസാറിൽ പുറക്കാട് റോഡിൽ സി പി ഐ എം തിക്കോടി സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസ് എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. സുരേഷ് ചങ്ങാടത്ത് അദ്ധ്യക്ഷത വഹിച്ചു.
ഏരിയ കമ്മിറ്റി സെക്രട്ടറി എം പി ഷിബു, ഡി ദീപ, കെ ജീവാനന്ദൻ മാസ്റ്റർ, സി കുഞ്ഞമ്മദ്, എൻ വി രാമക്യഷ്ണൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിജു കളത്തിൽ പ്രസംഗിച്ചു.

Discussion about this post