പയ്യോളി: സി പി ഐ എം പയ്യോളി നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവകേരള വികസന സദസ് സംഘടിപ്പിച്ചു. സി ഐ ടി യു കേന്ദ്ര വർക്കിംഗ് കമ്മിറ്റി അംഗം പി പി പ്രേമ ഉദ്ഘാടനം ചെയ്തു.

എൻ ടി രാജൻ അധ്യക്ഷത വഹിച്ചു. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ ഷിജു, സി പി ഐ എം ഏരിയ കമ്മിറ്റി അംഗം ടി ചന്തു പ്രസംഗിച്ചു. എസ് സുധീഷ് രാജ് സ്വാഗതവും എൻ സി മുസ്തഫ നന്ദിയും പറഞ്ഞു.

Discussion about this post