പയ്യോളി: സി പി ഐ എം സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവകേരള വികസന സദസ് സംഘടിപ്പിച്ചു. എം കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നെല്ല്യേരി മാണിക്കോത്ത് നടന്ന സദസ്സിൽ ലോക്കൽ സിക്രട്ടറി പി വി മനോജൻ അദ്ധ്യക്ഷത വഹിച്ചു.

പി പി രാധാകൃഷ്ണൻ മാസ്റ്റർ, ടി ചന്തു മാസ്റ്റർ പ്രസംഗിച്ചു. ലോക്കൽ കമ്മിറ്റി അംഗം കെ ടി ലിഖേഷ് സ്വാഗതം പറഞ്ഞു.
ബിനീഷ് മണിയൂർ അവതരിപ്പിച്ച നാടൻ പാട്ടുകൾ വികസന സദസിൽ അരങ്ങേറി.




Discussion about this post