പയ്യോളി: മുഖ്യമന്ത്രിക്കെതിരെയുള്ള കോൺഗ്രസ്സ് ആക്രമണത്തിൽ പ്രതിഷേധിച്ച് സി പി ഐ എം നേതൃത്വത്തിൽ ഇരിങ്ങൽ ടൗണിൽ പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു. സി പി ഐ എം നേതാവ് അശ്വനി ദേവ് ഉദ്ഘാടനം ചെയ്തു.

കെ ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം പി ഷിബു, ഏരിയകമ്മറ്റി അംഗം ടി അരവിന്ദാക്ഷൻ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറി പി ഷാജി സ്വാഗതം പറഞ്ഞു.








































Discussion about this post