പയ്യോളി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സി പി ഐ എം പയ്യോളി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ഏരിയാ കമ്മറ്റി ഓഫീസ് വളപ്പിൽ വൃക്ഷത്തെെകൾ നട്ടു. പരിപാടി ഏരിയാ സിക്രട്ടറി എം പി ഷിബു, ജില്ലാ കമ്മിറ്റി അംഗം ഡി ദീപ, മുതിർന്ന ഏരിയാ കമ്മിറ്റി അംഗം ടി ചന്തു മാസ്റ്റർ എന്നിവർ ഉദ്ഘാടനം ചെയ്തു.

ഏരിയാ കമ്മിറ്റി അംഗങ്ങളായ വി ഹമീദ് മാസ്റ്റർ, ടി അരവിന്ദാക്ഷൻ, എസ് കെ അനൂപ്, പി എം വേണുഗോപാലൻ, പി വി മനോജ്, എൻ ടി അബ്ദുറഹ്മാൻ പ്രസംഗിച്ചു. കെ ടി ലിഖേഷ്, കെ പി രാജീവൻ, പി കെ വത്സലൻ എന്നിവർ നേതൃത്വം നൽകി.

Discussion about this post