http://wa.me/919809798798 http://wa.me/919809798798 http://wa.me/919809798798
  • Contact Us
  • Terms of use
  • Privacy policy
  • Advertise with us
Saturday, June 14, 2025
JOIN Group
Payyoli Varthakal
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • All
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
    താങ്കൾക്ക് പതിനെട്ട് വയസ്സ് പൂർത്തിയായോ?: വടകര അഗ്നിരക്ഷാ നിലയം ക്ഷണിക്കുന്നു, സിവിൽ ഡിഫൻസിലേക്ക്..

    പയ്യോളി ഗവ. വൊക്കേഷനൽ ഹയർസെക്കൻ്ററി സ്കൂളിൽ, വി എച്ച് എ സ് ഇ വിഭാഗം ഉന്നത വിജയികൾക്ക് അനുമോദനവും ലൈബ്രറി ഉദ്ഘാടനവും

    1.06 ലക്ഷം രൂപയും ജീപ്പും അപഹരിച്ചു;മുണ്ടഴിപ്പിച്ച് ഫോട്ടോയെടുപ്പിച്ചു,നാദാപുരം സ്വദേശിയായ പ്രവാസിവ്യവസായിയെ ഹണിട്രാപ്പിൽ കുരുക്കി,രണ്ടുപേർ പിടിയിൽ

    സ്വകാര്യ ആശുപത്രിയിൽ വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ്;പേരാമ്പ്ര സ്വദേശി പോലീസിന്റെ പിടിയിൽ

    കീഴൂർ മഹാശിവക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തിരി തെളിഞ്ഞു

    തിക്കോടിയൻ സ്മാരക ജി വി എച്ച് എസ് സ്കൂളിൽ, വിഎച്ച്എസ്ഇ ഉന്നത വിജയികൾക്കുള്ള അനുമോദനവും ലൈബ്രറി ഉദ്ഘാടനവും

    ഹണി ട്രാപ്പിൽ കുടുങ്ങിയ യുവാവിൻ്റെ പണവും വാഹനവും നഷ്ടപ്പെട്ടു: വടകരയിൽ യുവതിയടക്കം രണ്ടു പേർ പിടിയിൽ

  • വാർത്ത
  • കായികം
  • കല – സാഹിത്യം
    രാഷ്ട്രീയ നേതാവിന് പൊതുപ്രവർത്തനം മാത്രമല്ല നൃത്തവും വഴങ്ങും: കുടുംബ സംഗമത്തിൽ നേതാവ് അവതരിപ്പിച്ച ‘സിനിമാറ്റിക് ഡാൻസ് ‘ വൈറൽ

    ഭാരത് സേവക് സമാജ് ‘ഭാരത് സേവക്’ പുരസ്കാരം പയ്യോളിയിലെ നൃത്താധ്യാപിക എം പി ശരണ്യയ്ക്ക്

    നാടക സംഗീത ശാഖയിൽ തൻ്റേതായ ഇടം അടയാളപ്പെടുത്തി ആ പൂർണ ‘ചന്ദ്രിക’ മാഞ്ഞു: അനുഗ്രഹീത ഗായിക കൊല്ലം പി വി ചന്ദ്രികയ്ക്ക് ശ്രദ്ധാഞ്ജലി

    പ്രണയവും സൗഹൃദവും, സ്നേഹവും വഴിയുന്ന ചിത്രങ്ങൾ, ഉരുളൻ കല്ലുകളിലെ സൗന്ദര്യം: സർഗാലയ കരകൗശല മേളയിൽ സന്ദർശകരെ ആകർഷിച്ച് മഹാരാഷ്ട്രയിൽ നിന്നുള്ള അമിത് പരേഖിൻ്റെ സ്റ്റാൾ

    മൂടാടി ഗ്രാമ പഞ്ചായത്ത് കേരളോത്സവം: 20 ന് തുടക്കമാവും, കലാമത്സരങ്ങൾ ഡിസം.1 ന് ഇ എം എസ് ഹാളിൽ

    ഭരണഘടനയുടെ സന്ദേശവും ആമുഖവും എല്ലാവരെയും ഓർമ്മിപ്പിക്കുവാനും എല്ലാവരിലും എത്തിക്കുവാനുമുള്ള സാമൂഹ്യ ഉത്തരവാദിത്തം കലോത്സവങ്ങൾക്ക്: ടി പി രാമകൃഷ്ണൻ എം എൽ എ

    കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന് തിരശ്ശീല വീണു; തിരുവങ്ങൂർ സ്കൂൾ ചാമ്പ്യന്മാർ

    പുതുമയാർന്ന ഓളങ്ങൾ തീർത്ത് കൗമാര ഉത്സവത്തിൻ്റെ രണ്ടാം ദിനം കളറാക്കിയ ചാരിതാർഥ്യം: മേലടി ഉപജില്ലാ കലോത്സവത്തിൽ ‘പ്രോഗ്രാം കമ്മിറ്റി’ ഏറ്റെടുത്ത് അധ്യാപികമാർ

    ഒമ്പത് വേദികളിൽ നാലായിരത്തിൽപരം വിദ്യാർഥികൾ മാറ്റുരയ്ക്കും: മേലടി ഉപജില്ല സ്കൂൾ കലാ മാമാങ്കത്തിന് തിരശ്ശീല ഉയർന്നു, ഇനി കലയുടെ തുലാപ്പെയ്ത്തിൽ ആസ്വാദക ഹൃദയം കുളിരണിയും

    നാലുദിവസങ്ങളിലായി നാലായിരം വിദ്യാർഥി പ്രതിഭകൾ മാറ്റുരയ്ക്കും, കലാ മാമാങ്കത്തിന് ഒരുക്കങ്ങൾ പൂർത്തിയായി: മേലടി ഉപജില്ല സ്കൂൾ കലോത്സവത്തിന് ചെറുവണ്ണൂർ ഗവ. എച്ച് എസിൽ നാളെ തിരിതെളിയും

  • വിനോദം
    • All
    • സിനിമ
    ലഹരിക്കെതിരെ വിഷ്വൽ ആൽബവുമായി കൊയിലാണ്ടിയിലെ കലാകാരന്മാർ

    എമ്പുരാൻ 300 കോടി ക്ലബിൽ; മലയാളത്തിലെ ആദ്യ ചിത്രം: നന്ദി അറിയിച്ച് മോഹൻലാൽ

    കുടുംബ സമേതം പൊട്ടിച്ചിരിപ്പിക്കാൻ ‘മരണമാസ്’; വിഷു റിലീസ് ചിത്രം നേടുന്നത് അമ്പരപ്പിക്കുന്ന കള ക്ഷൻ

    പൃഥ്വി ആരെയും ചതിച്ചിട്ടില്ല, മോഹൻലാലിന് അറിയാത്തതായി സിനിമയിൽ ഒന്നുമില്ല -മല്ലികാ സുകുമാരൻ

    എമ്പുരാനിൽ നിന്ന് 17 രംഗങ്ങളും, ചില പരാമർശങ്ങളും മാറ്റും; വില്ലന്റെ പേരും മാറ്റുന്നു

    എമ്പുരാന്റെ സെൻസറിങ്ങിൽ ആർഎസ്എസ് നോമിനികൾക്ക് വീഴ്ച പറ്റിയെന്ന്  ബിജെപി

    വിവാദങ്ങൾക്കിടെ, കളക്ഷനിൽ ചരിത്രം കുറിച്ച് എമ്പുരാൻ, ആദ്യദിനം എൽ 2 ശരിക്കും എത്ര നേടി?

    സിനിമയിലെ ദിവസവേതനക്കാർക്ക് വീടുകൾ നിർമിക്കാൻ 1.30 കോടി രൂപ സംഭാവന നൽകി നടൻ വിജയ് സേതുപതി

    തുണി പൊക്കി കാണിക്കുന്നതും അശ്ലീലം പറയുന്നതുമല്ല സിനിമാനിർമാണം; വിനായകനെതിരെ സിയാദ് കോക്കർ

  • ചരമം
No Result
View All Result

https://Wa.me/+917593992288 https://Wa.me/+917593992288 https://Wa.me/+917593992288
Home വാർത്ത

കേരളത്തില്‍ ഇന്ന് 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; രോഗമുക്തി നേടിയവര്‍ 17,053

by PR news Desk
January 21, 2022
in കേരളം, വാർത്ത
കേരളത്തില്‍ ഇന്ന് 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; രോഗമുക്തി നേടിയവര്‍ 17,053
Share on FacebookShare on WhatsappShare on Twitter
https://Wa.me/+918547397967 https://Wa.me/+918547397967 https://Wa.me/+918547397967

തിരുവനന്തപുരം: കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ 1798, പത്തനംതിട്ട 1708, ഇടുക്കി 1354, വയനാട് 850, കാസര്‍ഗോഡ് 563 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,218 സാമ്പിളുകളാണ് പരിശോധിച്ചത്.

https://Wa.me/+919605319660 https://Wa.me/+919605319660 https://Wa.me/+919605319660

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,55,438 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,47,666 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7772 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1139 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

http://wa.me/919400858456 http://wa.me/919400858456 http://wa.me/919400858456

നിലവില്‍ 2,23,548 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

ആകെ മരണം 51,607 ആയി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 73 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,607 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 139 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 36,693 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 4468 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 368 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,053 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2318, കൊല്ലം 1259, പത്തനംതിട്ട 870, ആലപ്പുഴ 585, കോട്ടയം 966, ഇടുക്കി 317, എറണാകുളം 4888, തൃശൂര്‍ 1432, പാലക്കാട് 551, മലപ്പുറം 796, കോഴിക്കോട് 2434, വയനാട് 89, കണ്ണൂര്‍ 440, കാസര്‍ഗോഡ് 108 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,23,548 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,76,647 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,67,14,161), 83 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,21,78,754) നല്‍കി.
15 മുതല്‍ 17 വയസുവരെയുള്ള ആകെ 63 ശതമാനം (9,59,962) കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,06,893)

ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 41,668 പുതിയ രോഗികളില്‍ 36,470 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 1994 പേര്‍ ഒരു ഡോസ് വാക്‌സിനും 25,142 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 9334 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

ജനുവരി 14 മുതല്‍ 20 വരെയുള്ള കാലയളവില്‍, ശരാശരി 1,28,961 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 1,25,678 വര്‍ധനവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 206 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 201%, 80%, 126%, 56%, 18% 77% വര്‍ധിച്ചിട്ടുണ്ട്

Tags: Flash NewsTop News
ShareSendTweet
http://wa.me/919072130025 http://wa.me/919072130025 http://wa.me/919072130025

Related Posts

അഹമ്മദാബാദ് വിമാനാപകടത്തിൽ മരണസംഖ്യ ഉയരുന്നു;വിമാനത്തിന്റെ വാലറ്റത്ത് നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി

June 14, 2025
ഭാര്യയുടെ വ്യാജ സ്ത്രീധന പീഡന പരാതി;കൈവിലങ്ങ് അണിഞ്ഞ്  വ്യത്യസ്ത പ്രതിഷേധവുമായി യുവാവ്

നീറ്റ് പരീക്ഷാ നടത്തിപ്പിനിടെ അപമാനിക്കപ്പെട്ട കുട്ടികള്‍ക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് ദേശീയ പരീക്ഷാ ഏജന്‍സി

നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

June 14, 2025
ഭാര്യയെ സംശയം; ശ്വാസംമുട്ടിച്ച് കൊന്ന് ഭർത്താവ്,പ്രതി കസ്റ്റഡിയിൽ

പീരുമേട്ടില്‍ സീത മരിച്ചത് കാട്ടാന ആക്രമണത്തിൽ അല്ല: കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ഭർത്താവ് കസ്റ്റഡിയിൽ

June 14, 2025
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ശനിയാഴ്ച  ബിജെപി നീക്കം

ഓപ്പറേഷൻ സിന്ദൂരിന് ശേഷമുള്ള ആദ്യ വിദേശ യാത്ര;കാനഡ ഉൾപ്പെടെ 3 രാജ്യങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി

June 14, 2025
ജ്വല്ലറിയില്‍ മോഷണം നടത്തി രാജ്യം വിടാന്‍ ശ്രമിച്ച പ്രവാസികൾ അറസ്റ്റിൽ

കോഴിക്കോട് ബസിൽ വച്ച് വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ

June 14, 2025
Next Post
വയനാട്ടിലെ മുതിർന്ന സി പി എം  നേതാവ് പി എ മുഹമ്മദ് അന്തരിച്ചു

ജില്ലയില്‍ ഇന്ന് 4,143 കോവിഡ് പോസിറ്റീവ് കേസുകള്‍ : രോഗമുക്തി 2434, ടി.പി.ആര്‍: 46.64 %

Discussion about this post

RECOMMENDED

അഹമ്മദാബാദ് വിമാനാപകടത്തിൽ മരണസംഖ്യ ഉയരുന്നു;വിമാനത്തിന്റെ വാലറ്റത്ത് നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരണസംഖ്യ ഉയരുന്നു;വിമാനത്തിന്റെ വാലറ്റത്ത് നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി

June 14, 2025
ഭാര്യയുടെ വ്യാജ സ്ത്രീധന പീഡന പരാതി;കൈവിലങ്ങ് അണിഞ്ഞ്  വ്യത്യസ്ത പ്രതിഷേധവുമായി യുവാവ്

ഭാര്യയുടെ വ്യാജ സ്ത്രീധന പീഡന പരാതി;കൈവിലങ്ങ് അണിഞ്ഞ് വ്യത്യസ്ത പ്രതിഷേധവുമായി യുവാവ്

June 14, 2025
നീറ്റ് പരീക്ഷാ നടത്തിപ്പിനിടെ അപമാനിക്കപ്പെട്ട കുട്ടികള്‍ക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് ദേശീയ പരീക്ഷാ ഏജന്‍സി

നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

June 14, 2025
ഭാര്യയെ സംശയം; ശ്വാസംമുട്ടിച്ച് കൊന്ന് ഭർത്താവ്,പ്രതി കസ്റ്റഡിയിൽ

പീരുമേട്ടില്‍ സീത മരിച്ചത് കാട്ടാന ആക്രമണത്തിൽ അല്ല: കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ഭർത്താവ് കസ്റ്റഡിയിൽ

June 14, 2025
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ശനിയാഴ്ച  ബിജെപി നീക്കം

ഓപ്പറേഷൻ സിന്ദൂരിന് ശേഷമുള്ള ആദ്യ വിദേശ യാത്ര;കാനഡ ഉൾപ്പെടെ 3 രാജ്യങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി

June 14, 2025

CATEGORIES

  • Featured
  • Uncategorized
  • ആരോഗ്യം
  • കല – സാഹിത്യം
  • കായികം
  • കീഴരിയൂർ
  • കുക്കറി
  • കൃഷിയറിവ്
  • കേരളം
  • കൊയിലാണ്ടി
  • കോഴിക്കോട്
  • കോഴിക്കോട്
  • കൗതുക വാർത്ത
  • ചരമം
  • ജ്യോതിഷം
  • ടെക്കറിവുകൾ
  • ടെക്നോളജി
  • തിക്കോടി
  • തുറയൂർ
  • തൊഴിലറിവ്
  • ദേശീയം
  • പയ്യോളി
  • പേരാമ്പ്ര
  • പ്രാദേശികം
  • ബിസിനസ്സ്
  • മണിയൂർ
  • മൂടാടി
  • മേപ്പയ്യൂർ
  • യാത്ര
  • വടകര
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • വിനോദം
  • സിനിമ
  • സ്പെഷ്യൽ മാഗസിൻ
  • ഹെൽത്തറിവുകൾ
ADVERTISEMENT

Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.

  • Contact Us
  • Terms of use
  • Privacy policy
  • Advertise with us

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

No Result
View All Result
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
  • വാർത്ത
    • കേരളം
    • ദേശീയം
    • വിദേശം
  • കായികം
  • കല – സാഹിത്യം
  • കുക്കറി
  • വിനോദം
    • സിനിമ
  • ചരമം

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

error: Better luck next time... !!