തിരുവനന്തപുരം: കോവിഡ് അതിതീവ്ര വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ജില്ലകളെ സി കാറ്റകഗറിയിൽ ഉൾപ്പെടുത്താന്‍ അവലോഗന യോഗത്തിൽ തീരുമാനമായി. പത്തനംതിട്ട, ഇടുക്കി, കോട്ടയം, കൊല്ലം ഇല്ലകളാണ് സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്.
പൊതുപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തും. തീയറ്റർ, ജിം, നീന്തൽകുളങ്ങൾ എന്നിവയക്കും അനുമതിയില്ല. ആൾക്കുട്ടം കർശനമായി നിയന്ത്രിക്കന്‍ നിൽദേശമുണ്ട്. വിദ്യാഭാസ സ്ഥാപനങ്ങളിൽ അവസാന സെമസെറ്റർകാർക്കുമാത്രം നേരിട്ടുള്ള ക്ലാസ്സ്.
ആരാധനലായങ്ങളിൽ പ്രാർത്ഥന ഓൺലൈനായി നടത്താം. സെക്രട്ടറിയറ്റിൽ വാർ റും തുടങ്ങി. ഇതോടെ സി കാറ്റഗറിയിൽ 5 ജില്ലകളായി
Discussion about this post