തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിതനായി വിഎസും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പിന്നാലെയാണ് വെള്ളിയാഴ്ച്ച വൈകീട്ടോടെ അദ്ദേഹത്തിന്റെ ഭാര്യയും പോസിറ്റീവായത്.
വിഎസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി മകന്‍ വിഎ അരുണ്‍ കുമാര്‍ പറഞ്ഞു. ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ആശുപത്രിയില്‍ തന്നെ തുടരുകയാണെന്നും മകന്‍ അരുണ്‍കുമാര്‍ വ്യക്തമാക്കി.




































Discussion about this post