ന്യൂഡല്‍ഹി: ആശങ്ക ഉയർത്തി രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,303 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 39 പേര് മരണപ്പെട്ടു.
2,563 പേര്‍ക്കാണ് രോഗ മുക്തി. നിലവില്‍ 16,980 പേരാണ് ചികിത്സയിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.66 ശതമാനമായി. ആകെ രോഗ മുക്തരുടെ എണ്ണം 42528126. ആകെ മര ണം 523693. നിലവില്‍ 16,980 പേരാണ് ചികിത്സയിലുള്ളത്.
അതേസമയം, കേരളത്തിലും കോവിഡ് കേസുകൾ വർധിക്കുകയാണ്. 347 കേസുകളാണ് ഇന്നലെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
Discussion about this post