http://wa.me/919809798798 http://wa.me/919809798798 http://wa.me/919809798798
  • Contact Us
  • Terms of use
  • Privacy policy
  • Advertise with us
Sunday, March 15, 2026
JOIN Group
Payyoli Varthakal
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • All
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
    പയ്യോളി ബസ് സ്റ്റാന്റിന് പിറകിൽ വൻ അഗ്നിബാധ; അന്തരീക്ഷത്തെ മൂടി കറുത്തിരുണ്ട പുക

    കൊളാവിപ്പാലം ബീച്ച് വലിയാവി കൗസു അന്തരിച്ചു

    മാരക രാസലഹരി എം ഡി എം എ യുമായി വടകര സ്വദേശിയായ യുവാവ് പിടിയിൽ

    പയ്യോളി വളച്ചു കെട്ടിയിൽ ആർ ടി ഗോപാലൻ നായർ (രണ്ടു തെങ്ങിൽ) അന്തരിച്ചു

    തച്ചന്‍കുന്ന് കാലിക്കടവത്ത് ജാനു അമ്മ അന്തരിച്ചു

    തുറയൂർ മുണ്ടാളിത്താഴ കിടപ്പു രോഗിയായ മാതാവും മകനും വീടിനകത്ത് മരിച്ച നിലയിൽ

    പള്ളിക്കര സ്വദേശി ഹൃദയാഘാതം മൂലം കുവൈറ്റിൽ അന്തരിച്ചു

  • വാർത്ത
  • കായികം
  • കല – സാഹിത്യം
    ‘അഭിരാമിയുടെ പ്രണയങ്ങൾ’ ക്ക് സ്വിച്ച് ഓൺ: സംഗീത ബൈജു നായിക, പ്രശാന്ത് ചില്ല രചനയും സംവിധാനവും

    എം കുട്ടിക്കൃഷ്ണൻ സാഹിത്യ പുരസ്കാരം ഹരി ആനന്ദ് കുമാറിന്: ഫെബ്രു.1 ന് സമ്മാനിക്കും

    സർഗാലയ മേള: ആദ്യ ദിനത്തിലെ കലാസന്ധ്യ ശ്രദ്ധേയം, ഇന്ന് ഓളം ബാന്റിന്റെ സംഗീത പരിപാടി

    മേലടി ഉപജില്ല കലോത്സവം കൊടിയേറി: ചിങ്ങപുരം സി കെ ജി എം എച്ച് എസ് സ്കൂളിൽ ഇനി ഉത്സവനാളുകൾ

    ശരിക്കും വിസ്മയിച്ചു പോയി’, മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു: ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിക്ക് ആശംസകളും അനുഗ്രഹവും നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

    ശൂന്യതയിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ ആന്തരിക ലോകത്തെ ആഴത്തിൽ പര്യവേഷണം ചെയ്യുന്ന 34 കഥകൾ: സുജേന്ദ്രഘോഷ് പള്ളിക്കര രചന നിർവഹിച്ച ‘ഒറ്റമരത്തിൻ്റെ കാത്തിരിപ്പുകൾ’ 24 ന് പ്രകാശനം ചെയ്യും

    ഇളയിടത്തോർമകൾക്ക് ‘അക്ഷര പൂജ’: ‘ചില്ല മാസിക’ സ്മരണിക പ്രകാശനം

    അടുത്തൊരു അമ്പത് വർഷത്തിനുള്ളിൽ ഭൂമി വാസയോഗ്യമല്ലാതായേക്കാം: ‘ഗ്രാവിറ്റി’യിൽ കൊയിലാണ്ടി സ്വദേശി അജു ശ്രീജേഷ്

    സർഗാലയയിലേക്ക് കരകൗശലവിദഗ്ധർക്ക് അവസരം: തെരഞ്ഞെടുക്കുന്നതിന് ശില്പശാല, താത്പര്യമുള്ളവർക്ക് പേര് നൽകാം

    രാഷ്ട്രീയ നേതാവിന് പൊതുപ്രവർത്തനം മാത്രമല്ല നൃത്തവും വഴങ്ങും: കുടുംബ സംഗമത്തിൽ നേതാവ് അവതരിപ്പിച്ച ‘സിനിമാറ്റിക് ഡാൻസ് ‘ വൈറൽ

  • വിനോദം
    • All
    • സിനിമ

    മാറാന്‍ അടിവസ്ത്രങ്ങള്‍ തന്നു, ‘എനിക്ക് നിന്റെ ശരീരം കാണണമെന്ന് ഫോട്ടാഗ്രാഫര്‍ പറഞ്ഞു’; വെളിപ്പെടുത്തി ഐശ്വര്യ

    വിനോദ യാത്രയ്ക്ക് പോയ പയ്യോളി ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ: നിരവധി കുട്ടികൾ ചികിത്സ തേടി

    ഇരട്ടക്കുട്ടികൾ പിറന്ന സന്തോഷം അറിയിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ; ആശംസയുമായി ദുൽഖർ

    കിഴക്കൻ ഭാരതത്തിൻ്റെ പരമ്പരാഗത കലാരൂപം ‘ഛൗ’ നൃത്തത്തിന് ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിൽ വേദിയൊരുങ്ങുന്നു

    ഉഴുതുമറിച്ച പാടം പോലെ, സംഭരണശാല പോലെ…: തലമുറകൾ കളിച്ചു വളരേണ്ട പയ്യോളി കീഴൂരിലെ ഇ കെ നായനാർ സ്മാരക സ്റ്റേഡിയം നാശത്തിലേക്കോ…?

    ബേസിൽ ജോസഫ് സിനിമാ നിർമാണ രംഗത്തേക്ക് കടക്കുന്നു

    ‘ഞങ്ങളുടെ വരണ്ടുണങ്ങിയ ഭൂമി വീണ്ടും പച്ചപ്പണിഞ്ഞിരിക്കുന്നു’-ദുൽഖർ സൽമാൻ

    സ്‍ത്രൈണ ഭാവത്തില്‍ ചുവടുവെച്ച് മോഹൻലാല്‍; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾക്ക് ഒരുമാറ്റം,പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

  • ചരമം
No Result
View All Result

Home വാർത്ത കേരളം

തദ്ദേശ സ്ഥാപനങ്ങളിൽ അഴിമതി കണ്ടാൽ വാട്സ്ആപ്പിലൂടെ അറിയിക്കാം; സിംഗിൾ വാട്‌സാപ്പ് നമ്പര്‍ പുറത്തിറക്കി മന്ത്രി എം ബി രാജേഷ്

by Athira Jishnu
March 18, 2025
in കേരളം, വാർത്ത
സ്പീക്കർ സ്ഥാനം രാജിവെച്ച എംബി രാജേഷ് നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
Share on FacebookShare on WhatsappShare on Twitter

തിരുവനന്തപുരം: അഴിമതി രഹിത തദ്ദേശ സ്ഥാപനങ്ങൾ എന്ന ലക്ഷ്യത്തിനായി അഴിമതിക്കെതിരെ പരാതി നൽകാനുള്ള സിംഗിൾ വാട്‌സാപ്പ് നമ്പര്‍ പുറത്തിറക്കി തദ്ദേശ സ്വയംഭരണ, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്. 807 806 60 60 എന്ന നമ്പര്‍ ചടങ്ങിൽ മന്ത്രി പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യമായി തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ പൂർണമായി ഓൺലൈനാക്കി മാറ്റുന്ന സംസ്ഥാനമായി കേരളം മാറാൻ പോവുകയാണെന്നും മന്ത്രി പറഞ്ഞു.

https://Wa.me/+917034990066 https://Wa.me/+917034990066 https://Wa.me/+917034990066

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ നവീന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഡിജിറ്റൽ നവീകരണം കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കും. ഏപ്രിൽ 10 മുതൽ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും ത്രിതല പഞ്ചായത്തുകളിലും സോഫ്റ്റ് വെയർ വിന്യസിക്കും. സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കേണ്ട എല്ലാ സേവനങ്ങളും നേരിട്ട് പോകാതെ ഓൺലൈനായി ലോകത്ത് എവിടെനിന്നും സ്വീകരിക്കാൻ കഴിയുന്ന രീതിയിൽ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം ആധുനികവൽക്കരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

നവീകരിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് വെബ്സൈറ്റിന്റെ പ്രകാശനം മാസ്‌ക്കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ കർത്തവ്യങ്ങൾ പുനർനിർവചിക്കപെടുകയാണ്. അടിസ്ഥാന സൗകര്യവികസനം, ക്ഷേമപ്രവർത്തനങ്ങൾ നടപ്പിലാക്കൽ,  വികസന പദ്ധതികളുടെ പരിപാലനം എന്നതിൽ ഉപരിയായി പ്രാദേശിക സാമ്പത്തിക വികസനം, തൊഴിൽ സൃഷ്ടിക്കൽ, രണ്ടാംതലമുറ വികസന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യൽ, സംരംഭകത്വങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നടപടികളുമായി തദ്ദേശസ്ഥാപനങ്ങൾ മുന്നോട്ടു പോവുകയാണ്.

ചുമതലകൾ ഭംഗിയായും ഫലപ്രദമായും കാര്യക്ഷമമായും നിറവേറ്റാൻ പ്രാപ്തമാക്കുന്ന നിലയിൽ ആധുനികവൽക്കരണം തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ ഉടനീളം നടപ്പിലാക്കുമെന്നും മന്ത്രി.  വകുപ്പിൽ സുതാര്യത ഉറപ്പു വരുത്തുന്നതിലും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിന്റെ ഭാഗമായാണ് തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിൽ വരുന്ന സ്ഥാപനങ്ങൾ, മിഷനുകൾ, ഏജൻസികൾ പദ്ധതികൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി വെബ്‌സൈറ്റ് നവീകരണവും അഴിമതി റിപ്പോർട്ട് ചെയ്യാനുള്ള പൊതു വാട്‌സാപ്പ് നമ്പറും നടപ്പിലാക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

പൊതു വാട്ട്‌സ്ആപ്പ് നമ്പരായ  807 806 60 60 ലൂടെ ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യാൻ സംസ്ഥാന തലത്തിൽ പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയത്തിൽ പ്രത്യേക സെൽ രൂപീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ജോയിന്റ് ഡയറക്ടറുടെ കാര്യാലയം കേന്ദ്രീകരിച്ച് ഇതിനായി പ്രത്യേക സെല്ലും  പ്രവർത്തിക്കും. ലഭിക്കുന്ന പരാതികൾ സമയ ബന്ധിതമായി തീർപ്പാക്കുന്നതിനും പ്രത്യേക മോണിട്ടറിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രിൻസിപ്പൽ സെക്രട്ടറി ഡോ ഷർമിള മേരി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാമ്പശിവ റാവു, കുടുംബശ്രീ ഡയറക്ടർ എച്ച് ദിനേശൻ, ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു വി ജോസ്, അർബൻ ഡയറക്ടർ സുരജ് ഷാജി തുടങ്ങിയവർ പങ്കെടുത്തു.

ShareSendTweet
http://wa.me/919072130025 http://wa.me/919072130025 http://wa.me/919072130025

Related Posts

യുകെജി വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

യുകെജി വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

March 15, 2026
കലൂർ സ്റ്റേഡിയത്തിലെ പരിപാടിയുടെ സംഘാടനത്തിൽ പിഴവ് ഉണ്ട്: രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുപിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും: രമേശ് ചെന്നിത്തല

March 15, 2026
സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിൽ വൻകുതിപ്പ്; വിപണി വില 525ന് മുകളിൽ, വിപണിയിൽ ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി ജി ആ‍ര്‍ അനിൽ

എൽ പി ജി പ്രതിസന്ധി; ഗാർഹിക ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ട:  മന്ത്രി ജി ആർ അനിൽ

March 15, 2026
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായി ടിവികെ നേതാവ് വിജയ് സെപ്റ്റംബർ 13-ന് സംസ്ഥാന പര്യടനം തുടങ്ങും

കരൂർ ദുരന്തം; നടൻ വിജയ് സിബിഐക്ക് മുമ്പിൽ ഹാജരായി

March 15, 2026
തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കും

തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

March 15, 2026
ഉടൻ കരൂരിലേക്കെന്ന് വിജയ്, പാർട്ടി പ്രവർത്തനങ്ങൾക്ക് 20 അം​ഗ സംഘം

ഉപമുഖ്യമന്ത്രി പദവും 80 സീറ്റും; വിജയ്‍യെ കൂടെക്കൂട്ടാൻ ബിജെപി, ലക്ഷ്യം മുഖ്യമന്ത്രി കസേരയെന്ന് ദളപതി

March 15, 2026
Next Post
പാറക്കലിലെ 4 മാസം പ്രായമായ കുഞ്ഞിൻ്റെ മരണം; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

‘ജലമില്ലാതെ ജലനിധി’ -‘ജല ലഭ്യത ഉറപ്പാക്കുക’: കേൺഗ്രസ് മണിയൂർ മണ്ഡലം കമ്മറ്റിയുടെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഏകദിന ഉപവാസ സമരത്തിന് തുടക്കമായി

'ജലമില്ലാതെ ജലനിധി' -'ജല ലഭ്യത ഉറപ്പാക്കുക': കേൺഗ്രസ് മണിയൂർ മണ്ഡലം കമ്മറ്റിയുടെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഏകദിന ഉപവാസ സമരത്തിന് തുടക്കമായി

Discussion about this post

RECOMMENDED

യുകെജി വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

യുകെജി വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

March 15, 2026
കലൂർ സ്റ്റേഡിയത്തിലെ പരിപാടിയുടെ സംഘാടനത്തിൽ പിഴവ് ഉണ്ട്: രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുപിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും: രമേശ് ചെന്നിത്തല

March 15, 2026
സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിൽ വൻകുതിപ്പ്; വിപണി വില 525ന് മുകളിൽ, വിപണിയിൽ ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി ജി ആ‍ര്‍ അനിൽ

എൽ പി ജി പ്രതിസന്ധി; ഗാർഹിക ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ട:  മന്ത്രി ജി ആർ അനിൽ

March 15, 2026
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായി ടിവികെ നേതാവ് വിജയ് സെപ്റ്റംബർ 13-ന് സംസ്ഥാന പര്യടനം തുടങ്ങും

കരൂർ ദുരന്തം; നടൻ വിജയ് സിബിഐക്ക് മുമ്പിൽ ഹാജരായി

March 15, 2026
പയ്യോളി ബസ് സ്റ്റാന്റിന് പിറകിൽ വൻ അഗ്നിബാധ; അന്തരീക്ഷത്തെ മൂടി കറുത്തിരുണ്ട പുക

പയ്യോളി ബസ് സ്റ്റാന്റിന് പിറകിൽ വൻ അഗ്നിബാധ; അന്തരീക്ഷത്തെ മൂടി കറുത്തിരുണ്ട പുക

March 15, 2026

CATEGORIES

  • Featured
  • Uncategorized
  • ആരോഗ്യം
  • കല – സാഹിത്യം
  • കായികം
  • കീഴരിയൂർ
  • കുക്കറി
  • കൃഷിയറിവ്
  • കേരളം
  • കൊയിലാണ്ടി
  • കോഴിക്കോട്
  • കോഴിക്കോട്
  • കൗതുക വാർത്ത
  • ചരമം
  • ജ്യോതിഷം
  • ടെക്കറിവുകൾ
  • ടെക്നോളജി
  • തിക്കോടി
  • തുറയൂർ
  • തൊഴിലറിവ്
  • ദേശീയം
  • പയ്യോളി
  • പേരാമ്പ്ര
  • പ്രാദേശികം
  • ബിസിനസ്സ്
  • മണിയൂർ
  • മൂടാടി
  • മേപ്പയ്യൂർ
  • യാത്ര
  • വടകര
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • വിനോദം
  • സിനിമ
  • സ്പെഷ്യൽ മാഗസിൻ
  • ഹെൽത്തറിവുകൾ
ADVERTISEMENT

Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.

  • Contact Us
  • Terms of use
  • Privacy policy
  • Advertise with us

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

No Result
View All Result
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
  • വാർത്ത
    • കേരളം
    • ദേശീയം
    • വിദേശം
  • കായികം
  • കല – സാഹിത്യം
  • കുക്കറി
  • വിനോദം
    • സിനിമ
  • ചരമം

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

error: Better luck next time... !!