ന്യൂഡൽഹി: 12 മുതൽ 18 വയസ്സ് വരെയുള്ളവർക്കുള്ള കോർബെവാക്സ് വാക്സിന് ഡി സി ജി ഐ അനുമതി. അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയാണ് ഡി സി ജി ഐ യിൽ നിന്ന് ലഭിച്ചതായി കമ്പനി അവകാശപ്പെടുന്നത്.
ബയോളജിക്കൽ ഇ ലിമിറ്റഡ് കമ്പനിയുടെതാണ് വാക്സിൻ. കൗമാരക്കാർക്ക് നൽകാൻ അനുമതി ലഭിച്ച രണ്ടാമത്തെ വാക്സിനാണിത്.
Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
Discussion about this post