കീഴരിയൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സദസ് സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ചുക്കോത്ത് ബാലൻ നായർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് ഇടത്തിൽ ശിവൻമാസ്റ്റർ അധ്യക്ഷതവഹിച്ചു. ബി ഉണ്ണികൃഷ്ണൻ മാസ്റ്റർ, ടി കെ ഗോപാലൻ, കെ സി രാജൻ, കെ കെ ദാസൻ, സവിത നിരത്തിൻ്റെ മീത്തൽ, എൻ ടി ശിവാനന്ദൻ, പി കെ ഗോവിന്ദൻ പ്രസംഗിച്ചു.








































Discussion about this post