പയ്യോളി: ഡി സി സി അംഗവും മേലടി കയർ വ്യവസായ സഹകരണ സംഘം പ്രസിഡൻ്റും, കിഴൂർ ക്ഷീരോത്പാദക സഹകരണസംഘം വൈസ് പ്രസിഡൻ്റുമായിരുന്ന എം ടി രാമൻ അനുസ്മരണം നാളെ നടക്കും. സമ്മേളനം കെ പി സി സി വക്താവ് കെ സി അബു ഉദ്ഘാടനം ചെയ്യും. അനുസ്മരണ സമിതിയുടെ ആഭിമു ഖ്യത്തിൽ നാളെ തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ വെച്ചാണ് രണ്ടാമത് ചരമവാർഷിക ദിനാചരണം നടക്കുക.
Discussion about this post