കൊയിലാണ്ടി: വർഷങ്ങളോളമായി മാതൃഭൂമി ഏജൻ്റായി പ്രവൃത്തിച്ചുവരുകയായിരുന്ന വിയ്യൂർ തെരുവിൽ നാരായണൻ്റെ നിര്യാണത്തിൽ എൻ പി എ എ കൊയിലാണ്ടി ഏരിയാ കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മരളൂർ അധ്യക്ഷത വഹിച്ചു. സുരേഷ് ബാബു തിരുവങ്ങൂർ, ശശി കാപ്പാട്, പി ഹരിദാസൻ, മനോജ് വെള്ളറക്കാട്, അഷറഫ് കൊല്ലം, ബിജു ഗിരിജ, മനോജ് മുചുകുന്ന്, രമേശ് ബാബു കൊല്ലം പ്രസംഗിച്ചു.
Discussion about this post