അയനിക്കാട് : മുസ്ലിം ലീഗ് നേതാവ് തച്ചിലേരി അസ്സയിനാരുടെ വിയോഗത്തിൽ അനുശോചന യോഗം നടത്തി. യോഗത്തിൽ പയ്യോളി മുനിസിപ്പൽ കൗൺസിലർ അൻവർ കായിരികണ്ടി അധ്യക്ഷത വഹിച്ചു. മഠത്തിൽ അബ്ദുറഹിമാൻ, ധനഞ്ജയൻ വാളാം വീട്ടിൽ
ഇബ്രാഹിംകുട്ടി, ഷാമിയാന, കേളോത്ത് ബാബു, ശശിധരൻ കൊടേരി കണ്ടി നടേമ്മൽ ആനന്ദൻ, ഷൈനു കുന്നുംപുറത്ത്, പ്രജിത്ത് ലാൽ, റഫീഖ്, സനൂപ് കോമത്ത്, പവിത്രൻ നമ്പ്യാട്ടിൽ, കുന്നത്ത് രാഘവൻ എന്നിവർ പ്രസംഗിച്ചു.
Discussion about this post