
പയ്യോളി: മൊബൈൽ ഫോൺ കളഞ്ഞു പോയതായി പരാതി. പയ്യോളി മുളിക്കണ്ടത്തിൽ അശ്വന്ത് അശോകിൻ്റെ ‘ഐ ഫോൺ 11’ ഇനത്തിലുള്ള മൊബൈൽ ഫോണാണ് നഷ്ടപ്പെട്ടത്.

ഇക്കഴിഞ്ഞ ഞായറാഴ്ച ബൈക്കിൽ സഞ്ചരിക്കവേ, തിക്കോടിക്കും പയ്യോളിക്കും ഇടയിലാണ് നഷ്ടപ്പെട്ടതെന്ന് കരുതുന്നു. ബാങ്ക് വിവരങ്ങൾ തുടങ്ങി പ്രധാനപ്പെട്ട രേഖകളും സൂക്ഷിച്ച ഫോൺ ആണ് നഷ്ടപ്പെട്ടത്. പയ്യോളി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.
8089 690 398, 9645 154 818, 9645 203 843.

Discussion about this post