പയ്യോളി: വിവാഹ യാത്രക്കിടയിൽ പയ്യോളി സ്വദേശിനിയുടെ സ്വർണാഭരണം നഷ്ടപ്പെട്ടതായി പരാതി. അഞ്ചര പവൻ സ്വർണമാലയാണ് ഇന്ന് കാണാതായത്.
പയ്യോളിയിൽ നിന്ന് ഇരിങ്ങത്തെ കൺവെൻഷൻ സെൻ്ററിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത് തിരിച്ച് പയ്യോളിയിലെ വീട്ടിലെത്തിയപ്പോഴാണ് സ്വർണമാല നഷ്ടപ്പെട്ടത് അറിഞ്ഞത്.
ഇതു സംബന്ധിച്ച് പയ്യോളി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കണ്ടു കിട്ടുന്നവർ അറിയിക്കുക. ഫോൺ: 9846 258 910.
Discussion about this post