പയ്യാേളി: പൗര പ്രമുഖനും, മുസ്ലിം ലീഗ് സജീവ പ്രവർത്തകനും, മരയ്ക്കാർ കുടുംബാംഗവും ആയ കോട്ടക്കൽ സി എം മജീദ് മരയ്ക്കാരുടെ നിര്യാണത്തിൽ കുഞ്ഞാലി മരയ്ക്കാർ പൈതൃക സമിതി അനുശോചിച്ചു.

തോപ്പിൽ അമീർ അലി, കുഞ്ഞമ്മദ് സി വി മേമുണ്ട, ഇബ്രാഹിം തിക്കോടി, മീത്തൽ മൊയ്തു വാണിമേൽ, യാസർ അറഫാത്ത്, മുഹമ്മദലി തുറയൂർ, കുഞ്ഞാമു മരയ്ക്കാർ പ്രസംഗിച്ചു.
മജീദ് മരയ്ക്കാരുടെ വേർപാടിൽ പൈതൃക സമിതിയുടെ താൽക്കാലിക ചുമതല ഇബ്രാഹിം തിക്കോടിയെ ഏൽപ്പിച്ചു.
Discussion about this post