തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുതിയ പശു തൊഴുത്തിനും ചുറ്റുമതിൽ നിർമാണത്തിനുമായി പൊതുമരാമത്ത് വകുപ്പ് തുക അനുവദിച്ചു.
ചീഫ് എൻജിനീയറുടെ എസ്റ്റിമേറ്റ് പരിഗണിച്ചു് 42.90 ലക്ഷം രൂപയാണ് അനുവദിച്ചത് .

സംസ്ഥാനം അതീവ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെയാണ് തൊഴുത്തിന്റെ നിർമാണത്തിന് മന്ത്രി മുഹമ്മദ് റിയാസ്അനുമതി നൽകിയത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ എസ്കോർട്ട്, പൈലറ്റ് ഡ്യൂട്ടികൾക്ക് വാഹനം വാങ്ങാൻ 88.69 ലക്ഷം അനുവദിച്ചിരുന്നു. മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റയും 33.30 ലക്ഷം രൂപ വില വരുന്ന ഒരു കിയ കാർണിവലുമാണ് വാങ്ങുന്നത്.

Discussion about this post