കോഴിക്കോട്: നഗരത്തിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്. രാവിലെ സമയ ക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ കലാശിച്ചത്.

യാത്രക്കാരിടപെട്ടാണ് ബസ് ജീവനക്കാരെ പിന്തിരിപ്പിച്ചത്. കോഴിക്കോട് സിറ്റി സ്റ്റാൻഡിലാണ് കൂട്ടയടി അരങ്ങേറിയത്. ആദ്യം ഇവിടേക്ക് സിറ്റി ബസെത്തുകയും തുടർന്ന് ലൈൻ ബസ് വരുകയും ചെയ്തു.

തൊട്ട് പുറകിലുള്ള ബസ് സ്റ്റോപ്പിൽ സിറ്റി ബസ് അധികസമയം നിർത്തിയിട്ടതുമായ ബന്ധപ്പെട്ട തർക്കമാണ് അടിയിൽ കലാശിച്ചത്.
കോഴിക്കോട് ബസ് ജീവനക്കാർ തമ്മിലുള്ള കൂട്ടത്തല്ല്… വീഡിയോ ദൃശ്യങ്ങൾ


































Discussion about this post