തിക്കോടി: സികെ ജി ഹയർ സെക്കണ്ടറി സ്കൂൾ, വിദ്യാരംഗം കലാ സാഹിത്യവേദിയുടേയും വായന മാസാചരണത്തിൻ്റെയും ഉദ്ഘാടനം നാടകകൃത്തും നോവലിസ്റ്റുമായ ചന്ദ്രശേഖരൻ

തിക്കോടി നിർവ്വഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ ഇ സുരേഷ് ബാബു അധ്യക്ഷനായിരുന്നു. ടി സതീഷ് ബാബു, എം. സ്വാലിഹ്, സി കെ സുനിൽ, പി ടി ശ്രീജിത്ത് സ്വാഗതവും, കെ ഗീത നന്ദിയും പറഞ്ഞു.








































Discussion about this post