പയ്യോളി: ‘സിവിൽ സർവ്വീസിനെ അടുത്തറിയാം’ സെമിനാർ മെയ് 8 ന് ഞായറാഴ്ച 10 മണിക്ക് ഇരിങ്ങൽ എസ് എസ് യു പി സ്കൂളിൽ വെച്ച് നടക്കും. സിവിൽ സർവീസ് ട്രെയിനർ ഫൈസീർ ഫാക്കൽറ്റിയാവും.
ഇരിങ്ങൽ അറുവയിൽ കൈതാങ്ങ് ചാരിറ്റബിൾ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്ന എസ് എസ് എൽ സി മുതൽ ഡിഗ്രി വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 9645 575 443, 9895 416 363
Discussion about this post