പയ്യോളി: ബീച്ച് റോഡ് സൗന്ദര്യവൽക്കരണത്തിൻ്റെ മറവിൽ വഴിയോര കച്ചവടക്കാരെ അന്യായമായി കുടിയൊഴിപ്പിക്കുന്ന നഗരസഭയുടെ തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ പ്രക്ഷോഭവുമായി സി ഐ ടി യു. സമരത്തിൻ്റെ ഭാഗമായി 2 ന് ബുധനാഴ്ച നഗരസഭ ഓസീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് വഴിയോര കച്ചവടത്തൊഴിലാളി യൂണിയൻ (സി ഐ ടി യു ) നേതാക്കൾ അറിയിച്ചു.
Discussion about this post