പയ്യോളി : ഇരിങ്ങൽ റിട്ടയേർഡ് രജിസ്ട്രോഫീസ് ജീവനക്കാരനായ മൂരാട് തെരുവിലെ ടി ചാപ്പൻ ചുണ്ടെന്റവിട (83 ) അന്തരിച്ചു.
ഭാര്യ : ഭാനുമതി
മക്കൾ : വിനീത, വിനീഷ് (സെയിൽടാക്സ്കോഴിക്കോട്), വിദ്യ, വൃന്ദ.
മരുമക്കൾ : ബാബു (ബാലുശ്ശേരി), രാജീവൻ (എടച്ചേരി), സുഷിൽ (കണ്ണൂർ), സൈഗ (കോഴിക്കോട്)
സഹോദരങ്ങൾ : മീനാക്ഷി, പരേതരായ ഗോപാലൻ, ജാനകി, ബാലൻ
സംസ്കാരം : ഞായറാഴ്ച രാവിലെ 9 മണിക്ക്
പയ്യോളി വാർത്തകൾ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക …
https://chat.whatsapp.com/GweI62w9HnQ0fNdLZ5zwgL
പരസ്യം ചെയ്യാനായി..
ഇപ്പോൾ തന്നെ വിളിക്കൂ…
91 90372 10074
Discussion about this post